ആദ്യം മുടികൊഴിച്ചിൽ, ഇപ്പോൾ നഖം; അപൂർവ രോഗത്തിൽ ആശങ്കയൊഴിയാതെ ബുൽഡാൻ
മുംബൈ: അപൂർവ രോഗത്തിൽ ആശങ്കയൊഴിയാതെ ബുൽഡാനിലെ ഗ്രാമങ്ങൾ. മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങൾ റിപ്പോർട് ചെയ്‌തതോടെയാണ് ആശങ്ക കൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളിൽ വ്യാപകമായ മുടികൊഴിച്ചിൽ റിപ്പോർട് ചെയ്‌തത്. നഖങ്ങൾക്ക്...
വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; യുഎസ് നടപടി നേരിടുന്നവരിൽ പകുതിയും ഇന്ത്യക്കാർ
ന്യൂഡെൽഹി: യുഎസ് വിസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) റിപ്പോർട്. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ...
മുംബൈ ഭീകരാക്രമണം; സുപ്രധാന വിവരങ്ങൾ നൽകി റാണ, ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യും
ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി അമേരിക്കയുടെ സഹായം തേടുമെന്നാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്...
അനധികൃത സ്വത്ത് സമ്പാദനം; സ്വത്തുക്കൾ പിടിച്ചെടുത്ത് ഇഡി, ജഗൻമോഹൻ റെഡ്‌ഡിക്ക് തിരിച്ചടി
ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. 793 കോടി വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. 2011ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ്...
നാഷണൽ ഹെറാൾഡ് കേസ്; തുടർനടപടികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കോൺഗ്രസ്
ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോൺഗ്രസ്. മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിഗ്‌വിയുടെയും മല്ലികാർജുൻ ഖർഗെയുടെയും അധ്യക്ഷതയിൽ നാളെയാണ് യോഗം ചേരുക. കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ച...
‘ജഡ്‌ജിമാർ സൂപ്പർ പാർലമെന്റാകുന്നു, രാഷ്‌ട്രപതിയോട് നിർദ്ദേശിക്കുന്നത് എന്ത് അടിസ്‌ഥാനത്തിൽ’
ന്യൂഡെൽഹി: ബില്ലുകൾ പാസാക്കുന്നതിന് രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ, ജുഡീഷ്യറിക്കെതിരെ വിമർശനവുമായി ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ. ജഡ്‌ജിമാർ നിയമനിർമാണം നടത്തുകയും അത് നടപ്പിലാക്കുകയും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും...
വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണം; സുപ്രീം കോടതി
ന്യൂഡെൽഹി: വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്നും സുപ്രീം കോടതി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് സ്വത്തുക്കളിൽ...
ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത ചീഫ് ജസ്‌റ്റിസാകും; സത്യപ്രതിജ്‌ഞ മേയ് 14ന്
ന്യൂഡെൽഹി: ജസ്‌റ്റിസ് ബിആർ ഗവായ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്‌റ്റിസാകും. പിൻഗാമിയായി ജസ്‌റ്റിസ് ഗവായ്‌യുടെ പേര് ചീഫ് ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചു. സഞ്‌ജീവ് ഖന്ന വിരമിക്കുന്ന മേയ്...







































