Mon, Jun 29, 2026
31.5 C
Dubai

ബീഹാറിൽ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം

പാറ്റ്ന: ബീഹാർ വിഭൂതിപൂരിലെ സിപിഎം എംഎൽഎ അജയ് കുമാറിന്​ നേരെ ആക്രമണം. ശനിയാഴ്‌ച രാത്രി 11 മണിയോടെ അജയ് കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്‌തിപൂരിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി...

ദ്വീപിൽ നാളികേര ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവ്; കോടതിയെ സമീപിക്കാനൊരുങ്ങി കർഷകർ

കവരത്തി: അഡ്‌മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ നയങ്ങൾക്കും ഭരണ പരിഷ്‌കാരങ്ങൾക്കുമെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുകയാണ്. ഇതിനിടെ ദ്വീപിലെ നാളികേരം സൂക്ഷിക്കുന്ന ഷെഡുകളും പൊളിച്ചുനീക്കാൻ ഉത്തരവിട്ടിരിക്കുകയാണ് അഡ്‌മിനിസ്‌ട്രേഷൻ. ഇതിനെതിരെ ബംഗാര ദ്വീപിലെ കർഷകർ രംഗത്തെത്തിയിട്ടുണ്ട്. നടപടിയ്‌ക്കെതിരെ കോടതിയെ...

അമേഠിക്ക് രാഹുൽ ഗാന്ധിയുടെ കൈത്താങ്ങ്; 10,000 മെഡിക്കൽ കിറ്റുകൾ അയച്ചു

ഡെൽഹി: കോവിഡ് രോഗികൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 10,000 ഹോം ഇൻസുലേഷൻ, മെഡിക്കൽ കിറ്റുകൾ അയച്ചു. രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ലോക്‌സഭാ നിയോജക മണ്ഡലമായ ഉത്തർപ്രദേശിലെ അമേഠിയിലേക്കാണ് കിറ്റുകൾ അയച്ചത്. പാർട്ടിയുടെ സേവാ...

ഭീമാ കൊറഗാവ് കേസ്; ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്‌റ്റാന്‍ സ്വാമിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ വച്ച് അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഭീമാ കൊറഗാവ്​ കേ​സി​ൽ മാവോവാദി ബന്ധമാരോപിച്ചാണ്...

ഹരിയാനയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

ഗുരുഗ്രാം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടിയതായി ഹരിയാന സർക്കാർ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇത് പ്രഖ്യാപിച്ചത്. നേരത്തെ ലോക്ക്ഡൗണിന്റെ...

ജാതി അധിക്ഷേപം; നടിക്കെതിരെ കേസ്

ന്യൂഡെൽഹി: ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ നടി യുവിക ചൗധരിക്കെതിരെ കേസെടുത്തു. സമൂഹ മാദ്ധ്യമത്തിലൂടെ ജാതി-മത അധിക്ഷേപം നടത്തിയെന്ന ദളിത് സാമൂഹ്യ പ്രവർത്തകന്റെ പരാതിയിലാണ് യുവിക ചൗധരിക്കെതിരെ ഹരിയാന പോലീസ് കേസെടുത്തത്. യുവിക...

ബെംഗളൂരു കൂട്ടബലാൽസംഗ കേസ്; യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും, അന്വേഷണം കേരളത്തിലേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ യുവതി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും. കർണാടകത്തിന് പുറമെ കേരളത്തിലും തെലങ്കാനയിലും ലൈംഗിക വ്യാപാര കേന്ദ്രങ്ങൾ പ്രതികൾ നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. അതേസമയം, ബലാൽസംഗത്തിന്...

രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ ചികിൽസയിലെ പ്രധാന ഘടകമായ ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു. “സാധാരണ...
- Advertisement -