ലക്ഷദ്വീപിലെത്താൻ ഇനി പ്രത്യേക അനുമതി വേണം; സന്ദർശകരെ വിലക്കി അഡ്‌മിനിസ്‌ട്രേഷൻ
കവരത്തി: ലക്ഷദ്വീപിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അഡ്‌മിനിസ്‌ട്രേഷൻ. നാളെ മുതൽ ദ്വീപിൽ സന്ദർശകരെ അനുവദിക്കില്ല. അഡ്‌മിനിസ്ട്രേഷന്റെ പ്രത്യേക അനുമതിയുള്ളവർക്ക് മാത്രമേ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. നിലവിൽ സന്ദർശനത്തിന് എത്തിയവരുടെ പാസ് നീട്ടണമെങ്കിലും...
വിവാദ പ്രസ്‌താവന; ബാബ രാംദേവിനെ സംവാദത്തിന് വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഐഎംഎ
ഡെറാഡൂണ്‍: ആയിരം കോടിയുടെ മാനനഷ്‌ട നോട്ടീസിന് പിന്നാലെ ബാബ രാംദേവിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ്. അലോപ്പതി ചികിൽസയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളുടെ സാന്നിധ്യത്തില്‍ പരസ്യമായ ചര്‍ച്ചക്കാണ് വെല്ലുവിളി. ഏത്...
ഡെല്‍ഹിയില്‍ കോവിഡ് കുത്തനെ കുറയുന്നു; ഇന്ന് റിപ്പോർട് ചെയ്‌തത് 900 കേസുകള്‍
ന്യൂഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി ബാധിച്ച ഡെല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ഇന്ന് ഡെല്‍ഹിയില്‍ റിപ്പോര്‍ട് ചെയ്‌തത് 900 കോവിഡ് കേസുകള്‍ മാത്രമാണ്.
കോവിഡ് കേസുകള്‍ കുറയുന്നതിനാൽ നിയന്ത്രണങ്ങളില്‍ കൂടുതല്‍...
‘സ്വകാര്യ ആശുപത്രികൾക്ക് എങ്ങനെയാണ് വാക്‌സിൻ ലഭിക്കുന്നത്?’ കേന്ദ്രത്തിനെതിരെ ഡെൽഹി
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡെൽഹി. കോവിഡ് കേസുകൾ അനുദിനം വർധിച്ചു വരുമ്പോഴും സംസ്‌ഥാനത്ത് വാക്‌സിനേഷൻ മുടങ്ങുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനുള്ള പ്രധാന മാർഗമാണ് വാക്‌സിനേഷൻ. സംസ്‌ഥാനത്തിന്റെ പക്കൽ യുവാക്കൾക്ക് വേണ്ടിയുള്ള...
ജോലിക്ക് എത്തിയില്ല; ദളിത് യുവാവിന്റെ ഗർഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് ഭൂവുടമ
ഭോപ്പാൽ: ജോലിക്ക് വരാൻ വിസമ്മതിച്ച ദളിത് യുവാവിന്റെ ഭാര്യയെ ക്രൂരപീഡനത്തിന് ഇരയാക്കി ഭൂവുടമ. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായ യുവതിക്കാണ് ക്രൂരത നേരിടേണ്ടി വന്നത്. യുവതിയെ ആക്രമിക്കുന്നത് തടയാൻ...
അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു
ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശനിയാഴ്‌ച രാവിലെയായിരുന്നു മരണം. ദിവസങ്ങള്‍ക്ക് മുമ്പാണ് ലേഹോ രാം...
ഉത്തർപ്രദേശിലെ വ്യാജമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 15 ആയി
അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഡിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. 16 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ ബാറുടമ ഉൾപ്പടെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. 5 എക്‌സൈസ്...
രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് ചാർജ് വർധിപ്പിച്ചു; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ
ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡെൽഹി-തിരുവനന്തപുരം വിമാന യാത്രക്ക് കുറഞ്ഞ ടിക്കറ്റ് നിരക്ക് 8,700 രൂപയും പരമാവധി നിരക്ക്...






































