Mon, Sep 14, 2026
35 C
Dubai

വാക്‌സിനേഷനിൽ വീഴ്‌ചയില്ല; രാഹുൽ നടത്തുന്നത് ടൂൾ കിറ്റ് പ്രചാരണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: ഇന്ത്യയിലെ 2021 ഡിസംബറോടെ വാക്‌സിനേഷൻ പ്രക്രിയ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്ത് ഇതുവരെ മൂന്ന് ശതമാനം വാക്‌സിൻ മാത്രമേ വിതരണം ചെയ്യാൻ സാധിച്ചുള്ളൂ എന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു...

കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം മോദിക്ക്; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് എന്താണെന്ന് മോദിക്ക് മനസിലായിട്ടില്ലെന്നും വൈറസിന് എതിരെയല്ല പ്രതിപക്ഷത്തിന് എതിരെയാണ് കേന്ദ്ര സർക്കാർ പോരാടുന്നതെന്നും രാഹുൽ...

കോവിഡ് അനാഥരാക്കിയ കുട്ടികളെ സർക്കാർ സംരക്ഷിക്കണം; സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് ബാധിച്ച് രക്ഷിതാക്കൾ മരിച്ച കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണമെന്ന് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ സംസ്‌ഥാനങ്ങൾ തയ്യാറാകണമെന്നും, അനാഥരായ...

ആർബിഐയുടെ അനൗദ്യോഗിക വിലക്ക്; ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകൾ സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡെൽഹി: ബാങ്കുകളുടെ ഇടപെടൽ നിർത്തണമെന്ന് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നതിന് സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചുകൾ. റിസർവ് ബാങ്കിന്റെ അനൗദ്യോഗിക നിർദേശത്തെ തുടർന്ന് എക്‌സ്‌ചേഞ്ചുകൾക്ക് സേവനം നൽകുന്നത് ചില ബാങ്കുകൾ...

സുശാന്ത് സിംഗ് കേസ്; സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്‌റ്റിൽ

ഡെൽഹി: സുശാന്ത് സിംഗ് രജ്‌പുത്തിന്റെ സുഹൃത്തായ സിദ്ധാർഥ് പിത്താനി അറസ്‌റ്റിൽ. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിലാണ് സിദ്ധാർഥ് അറസ്‌റ്റിലായത്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആണ് അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഹൈദരാബാദിൽ നിന്നാണ് സിദ്ധാർഥ്...

പന്ത്രണ്ടാം ക്ളാസ് പരീക്ഷ; സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി

ഡെൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ സിബിഎസ്ഇയുടെയും, ഐസിഎസ്ഇയുടെയും നിലപാട് തേടി സുപ്രീം കോടതി. തിങ്കളാഴ്‌ച ഹരജി വീണ്ടും പരിഗണിക്കും. തിങ്കളാഴ്‌ചക്കകം തീരുമാനം അറിയിക്കുമോയെന്ന് നോക്കാമെന്ന് ജസ്‌റ്റിസ്...

കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് ഡെൽഹി ഹൈക്കോടതി

ഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. പൊതു താൽപ്പര്യ ഹരജിയിൻമേലാണ് കോടതിയുടെ ഇടപെടൽ. വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക്...

ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണം; പ്രിയങ്ക

ന്യൂഡെൽഹി: ജീവൻരക്ഷാ മരുന്നുകളെയും കോവിഡ് ചികിൽസാ ഉപകരണങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മഹാമാരിയുടെ സമയത്ത് ഇതിനെല്ലാം നികുതി ഈടാക്കുന്നത് ക്രൂരതയാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ജിഎസ്‌ടി കൗൺസിൽ യോഗം...
- Advertisement -