നാരദ കേസ്; തൃണമൂൽ നേതാക്കളുടെ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും
കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ ജാമ്യം അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാസ് ചുഴലിക്കാറ്റിനെ തുടർന്ന് കേസ് ഇന്നലെ കോടതിയിൽ പരിഗണിച്ചിരുന്നില്ല. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് രാജേഷ്...
‘അവിവാഹിതകളും മദ്യപാനികളും കോവിഡ് വാക്‌സിൻ എടുക്കരുത്’; വസ്‌തുത എന്ത്?
ന്യൂഡെൽഹി: ലോകത്തെ വരിഞ്ഞുമുറുക്കിയ കോവിഡിനെ പിടിച്ചുകെട്ടാൻ വാക്‌സിൻ പുറത്തിറക്കിയതോടെ വ്യാജവാർത്തകളും പ്രചരിച്ചു തുടങ്ങി. കോവിഡ് വാക്‌സിനെ കുറിച്ച് നിരവധി തെറ്റായ വാർത്തകൾ പുറത്തുവരുന്നുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന...
ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷി യോഗം; ബിജെപി പങ്കെടുക്കും, നിയമപോരാട്ടം പരിഗണനയിൽ
കവരത്തി: ലക്ഷദ്വീപ് വിഷയത്തിൽ തുടർപ്രക്ഷോഭ പരിപാടികൾ തീരുമാനിക്കാൻ ഇന്ന് സർവകക്ഷിയോഗം ചേരും. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ബിജെപി ലക്ഷദ്വീപ് ഘടകം ഉൾപ്പടെയുള്ള രാഷ്‌ട്രീയ പാർട്ടികൾ പങ്കെടുക്കും. ജനദ്രോഹ ഉത്തരവുകൾ ഇറക്കുന്ന ലക്ഷദ്വീപ്...
നാശം വിതച്ച് യാസ്; ബംഗാളിലും ഒഡീഷയിലുമായി 4 മരണം
കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ജാർഖണ്ഡിൽ പ്രവേശിച്ചു. ഒഡീഷയിലും പശ്‌ചിമ ബംഗാളിലും വൻതോതിൽ നാശനഷ്‌ടങ്ങൾ സൃഷ്‌ടിച്ച ശേഷമാണ് ചുഴലിക്കാറ്റ് ജാർഖണ്ഡിൽ പ്രവേശിച്ചത്. ജാർഖണ്ഡിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് കാറ്റിന്റെ ശക്‌തി...
രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി
ഡെൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം മാത്രം പതിനാലാം തവണയാണ് പെട്രോള്‍-ഡീസല്‍ വില വർധിപ്പിക്കുന്നത്.
അതേസമയം കൊച്ചിയില്‍ ഒരു ലിറ്റര്‍...
ചർച്ച വഴിമുട്ടി; വാട്‌സാപ്പ് വഴങ്ങുന്നില്ല: കേന്ദ്രം പ്രതിസന്ധിയിൽ
ന്യൂഡെൽഹി: സ്വകാര്യതാ നയത്തിന് മുകളിലുള്ള കടന്നുകയറ്റത്തിനും പ്രതിഷേധിക്കാനുള്ള പൗരാവകാശങ്ങൾക്ക് മൂക്ക് കയറിടാനും കേന്ദ്രം നടപ്പിലാക്കുന്ന പുതിയ ഐടി നിയമത്തിന് മുന്നിൽ മുട്ടുകുത്താൻ വാട്‌സാപ്പ് വഴങ്ങുന്നില്ല.
ഇന്നലെ രാത്രിയിൽ വാട്‌സാപ്പ് പ്രതിനിധികളും നിയമവിദഗ്‌ധരുമായി നടന്ന ദീർഘ...
ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; നഷ്‌ടമായത് നിരവധി ജീവനുകൾ; അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട സമയത്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതിന്റെ ഫലമായി നഷ്‌ടപ്പെട്ടത് നിരവധി ജീവനുകളെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ് കെജ്‌രിവാള്‍ കേന്ദ്രത്തിന്റെ വാക്‌സിൻ...
വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കുന്ന പ്രവണത ഒഴിവാക്കണം; കേന്ദ്രം
ന്യൂഡെൽഹി : കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സർട്ടിഫിക്കറ്റിൽ വ്യക്‌തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് ഇത്തരം പ്രവണത ഒഴിവാക്കണമെന്ന് സർക്കാർ വ്യക്‌തമാക്കിയത്. വാക്‌സിൻ...







































