Tue, Sep 15, 2026
32 C
Dubai

കോവിഡ് പ്രതിരോധം; ഇന്ത്യക്ക് സഹായവുമായി ബിസിസിഐ

മുംബൈ: രാജ്യത്ത് ഓക്‌സിജൻ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ബിസിസിഐ. 10 ലിറ്റർ വീതമുള്ള രണ്ടായിരം ഓക്‌സിജൻ കോൺസൺട്രേറ്റുകൾ സംഭാവന ചെയ്യുമെന്നാണ് ബിസിസിഐയുടെ പ്രഖ്യാപനം. അടുത്ത...

ലക്ഷദ്വീപിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി; പ്രതിഷേധങ്ങൾ വകവെക്കാതെ അഡ്‌മിനിസ്ട്രേഷൻ

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ പ്രതിഷേധം ശക്‌തമാവുകയാണ്. ഇതിനിടെ കവരത്തിയിൽ അമുൽ ഔട്ട്ലെറ്റ് തുടങ്ങാൻ അനുമതി നൽകിയിരിക്കുകയാണ് അഡ്‌മിനിസ്ട്രേഷൻ. ലക്ഷദ്വീപ് കോർപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ...

ലക്ഷദ്വീപ് വിഷയം; രാജ്യത്തെ മതേതര ശക്‌തികൾ അടിയന്തിരമായി ഇടപെടണമെന്ന് മഅ്ദനി

ബെംഗളൂരു: ലക്ഷദ്വീപ് ഭരണത്തിനായി കേന്ദ്രം ചുമതലപ്പെടുത്തിയ അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ കിരാത ഭരണത്തിനും ഏകാധിപത്യ നയങ്ങൾക്കുമെതിരെ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅ്ദനി. വർഗീയ തിമിരം ബാധിച്ച...

രാജ്യത്ത് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു; ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരി

ന്യൂഡെൽഹി : രാജ്യത്ത് ബ്ളാക്ക്, വൈറ്റ് ഫംഗസുകളേക്കാൾ അപകടകാരിയായ യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് സ്‌ഥിരീകരിച്ചത്. കോവിഡ് ബാധിതരായ ആളുകളിൽ ബ്ളാക്ക് ഫംഗസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അതിനേക്കാൾ...

പ്രതിരോധം വർധിപ്പിക്കാൻ കൊവാക്‌സിൻ ബൂസ്‌റ്റർ ഡോസ്; പരീക്ഷണം ആരംഭിച്ചു

ന്യൂഡെൽഹി: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൊവാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് പരീക്ഷണം ആരംഭിച്ചു. കോവിഡിനെതിരായ പ്രതിരോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെൽഹി ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കൊവാക്‌സിന്റെ...

വിമാനത്തിനുള്ളിൽ വിവാഹം; പങ്കെടുത്തത് 160 പേർ; മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ആഘോഷം

മധുര: കോവിഡ് പശ്‌ചാത്തലത്തിൽ വിവാഹങ്ങൾ നടത്തുന്നതിന് തമിഴ്‌നാട് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ വിവാഹം ആഘോഷമാക്കാൻ വ്യത്യസ്‌തമായ ഒരു വഴിയാണ് മധുരയിലെ ദമ്പതികൾ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളിൽ...

നാരദ കേസ്; തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ

ന്യൂഡെൽഹി: നാരദ കൈക്കൂലി കേസിൽ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ. തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ അഞ്ചംഗ വിശാല ബെഞ്ചിന് വിട്ട നടപടിയേയും സിബിഐ ചോദ്യം ചെയ്‌തു. അതേസമയം,...

2-18 പ്രായക്കാർക്ക് വാക്‌സിൻ; പരീക്ഷണം ജൂണിൽ ആരംഭിക്കും

ന്യൂഡെൽഹി: കുട്ടികളിലെ കൊവാക്‌സിൻ പരീക്ഷണം ജൂണിൽ ആരംഭിക്കും. 2 മുതൽ 18 വയസുവരെ പ്രായമുള്ളവരിൽ കൊവാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ളിനിക്കൽ പരീക്ഷണം ജൂണിൽ ആരംഭിക്കുമെന്നാണ് വിവരം. നിലവിൽ ഇന്ത്യയിലെ 18 വയസിന്...
- Advertisement -