Tue, Sep 15, 2026
33 C
Dubai

കോവിഡ് ഇന്ത്യ; 3,02,544 രോഗമുക്‌തി, 2,22,315 രോഗബാധ, 4,454 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,454 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായവരുടെ എണ്ണം 3 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...

യാസ് ചുഴലിക്കാറ്റ്; 25 സർവീസുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിൻ സർവീസുകള്‍ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-പാറ്റ്‌ന, തിരുവനന്തപുരം-സിൽച്ചാർ ട്രെയിനുകളാണ് റദ്ദാക്കിയത്. കര തൊടാനിരിക്കുന്ന ചുഴലിക്കാറ്റിന്...

ബാർജ് അപകടം: തിരച്ചിൽ ഇന്നും തുടരും; ടഗ് ബോട്ടിനായി റഡാർ പരിശോധന

മുംബൈ: ബാ‍ർജ് മുങ്ങിയുണ്ടായ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്‌ധർ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഏഴ് മലയാളികളടക്കം 70 പേരുടെ മൃതദേഹമാണ് ഇതുവരെ...

ബ്ളാക്ക് ഫംഗസ്; കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന

ചണ്ഡിഗഡ്: സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തോട് പ്രതിരോധ മരുന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ. ബ്ളാക്ക് ഫംഗസിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന 12,000 ആംഫോടെറിസിൻ ബി ഇൻജക്ഷനുകളാണ് ഹരിയാന ആവശ്യപ്പെട്ടത്. നിലവിൽ...

സിബിഐ ഡയറക്‌ടറെ ഇന്ന് പ്രഖ്യാപിക്കും; ലോക്‌നാഥ് ബെഹ്റയും സാധ്യതാ പട്ടികയിൽ

ന്യൂഡെൽഹി: സിബിഐയുടെ പുതിയ ഡയറക്‌ടറെ തിങ്കളാഴ്‌ച വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാര സമിതി യോഗം ചേർന്ന് തീരുമാനിക്കും. സിബിഐ ഡയറക്‌ടർ ആർകെ ശുക്ള ഫെബ്രുവരി മൂന്നിന് വിരമിച്ചതിനാൽ പ്രവീൺ സിൻഹയാണ്...

അലോപ്പതിക്ക് എതിരായ വിവാദ പ്രസ്‌താവന പിൻവലിച്ച് രാംദേവ്; പിന്നാലെ മറ്റൊരു ട്വീറ്റും

ന്യൂഡെൽഹി: അലോപ്പതിക്കും ശാസ്‌ത്രീയ വൈദ്യ ശാസ്‍ത്രത്തിനും എതിരെ നടത്തിയ വിവാദ പ്രസ്‌താവനകൾ പിൻവലിച്ച് ബാബ രാംദേവ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ശക്‌തമായ പ്രതിഷേധം അറിയിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രാംദേവിനോട്...

രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിയിൽ ജനം വലയുമ്പോഴും രാജ്യത്ത് ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തുടങ്ങിയ ഇന്ധനവില...

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന് എതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിനെതിരെ കേസെടുത്ത് ക്രൈം ബ്രാഞ്ച്. കോവിഡ് പകർച്ച വ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഭോപ്പാൽ ക്രൈം ബ്രാഞ്ച് സ്‌റ്റേഷനിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതെന്ന്‌...
- Advertisement -