Tue, Sep 15, 2026
37 C
Dubai

ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ നേതാവ് സുന്ദർ ലാൽ ബഹുഗുണ അന്തരിച്ചു

ന്യൂഡെൽഹി: ഇന്ത്യയിലെ ശ്രദ്ധേയനായ പരിസ്‌ഥിതി പ്രവർത്തകനും ചിപ്‌കോ പ്രസ്‌ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യകാല പരിസ്‌ഥിതി പ്രവർത്തകരിൽ...

രാജ്യത്ത് ആശങ്കയുയർത്തി ബ്ളാക്ക് ഫംഗസ്; 5,500 രോഗബാധ, 126 മരണം

ന്യൂഡെല്‍ഹി: കോവിഡിന് പിന്നാലെ രാജ്യത്ത് ആശങ്കയുയർത്തി ബ്ളാക്ക് ഫംഗസ്. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്‌ഥിരീകരിച്ചത്. 126 പേര്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. കോവിഡ് ബാധിച്ചതോ രോഗമുക്‌തരോ ആയവരിൽ ബ്ളാക് ഫംഗസ് കേസുകള്‍...

50 ശതമാനം ആളുകളും രാജ്യത്ത് മാസ്‌ക് ധരിക്കുന്നില്ല; റിപ്പോർടുകൾ പുറത്ത്

ന്യൂഡെൽഹി : രാജ്യത്തെ 50 ശതമാനം ആളുകളും മാസ്‌ക് ധരിക്കുന്നില്ലെന്ന് വ്യക്‌തമാക്കുന്ന പഠനങ്ങൾ പുറത്ത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. അതേസമയം മാസ്‌ക് ധരിക്കുന്ന ആളുകളിൽ 64 ശതമാനം...

ബാർജ് അപകടം; മുന്നറിയിപ്പ് അവഗണിച്ചെന്ന് മൊഴി, ക്യാപ്റ്റനെതിരെ കേസെടുത്തു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് ഒഎൻജിസി ബാർജ് കടലിൽ മുങ്ങിയ സംഭവത്തിൽ ബാർജിന്റെ ക്യാപ്റ്റന് എതിരെ മുംബൈ പോലീസ് കേസെടുത്തു. ബാർജ് അപകടത്തിൽ 3 മലയാളികൾ ഉൾപ്പടെ 49 പേരാണ് മരിച്ചത്. സംഭവത്തിൽ...

‘കോവിഡ് ദേവി’യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം; ലോക്ക്ഡൗൺ ലംഘിച്ച് പൂജകൾ

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ 'കോവിഡ് ദേവി'യെ പ്രതിഷ്‌ഠിച്ച് തമിഴ്‌നാട്ടിൽ ക്ഷേത്രം. കോയമ്പത്തൂരിലെ കാമാക്ഷിപുരി അധികാം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ ദേവിക്ക് മുൻപിൽ കോവിഡ് വൈറസിനെ ഭൂമിയിൽ നിന്ന്...

ബ്ളാക്ക് ഫംഗസ് വ്യാപനം; ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ കേന്ദ്ര നിർദ്ദേശം 

ന്യൂഡെൽഹി : രാജ്യത്ത് ബ്‌ളാക്ക് ഫംഗസ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെതിരായി ഉപയോഗിക്കാവുന്ന ആംഫറ്റെറിസിൻ ബിയുടെ ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. കടുത്ത ഫംഗൽ രോഗത്തിന് നേരത്തെ...

ലൈംഗിക അതിക്രമ കേസ്; തരുൺ തേജ്‌പാലിനെ വെറുതെവിട്ടു

ന്യൂഡെൽഹി: എഴുത്തുകാരനും തെഹൽക സ്‌ഥാപക പത്രാധിപരുമായ തരുൺ തേജ്‌പാലിനെ ലൈംഗിക പീഡനക്കേസിൽ വെറുതെവിട്ടു. 2013ൽ ഗോവയിലെ ഹോട്ടലിന്റെ ലിഫ്‌റ്റിൽ വെച്ച് വനിതാ സഹപ്രവർത്തകക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. ഗോവയിലെ അഡീഷണൽ...

പോലീസുമായി ഏറ്റുമുട്ടൽ; മഹാരാഷ്‌ട്രയിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു

ന്യൂഡെൽഹി : മഹാരാഷ്‌ട്രയിൽ പോലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 13 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. സംസ്‌ഥാനത്തെ ഗഡ്ചറോളി ജില്ലയിൽ എട്ടപ്പള്ളിയിലെ പോണ്ടി-കോട്ട്മി വനത്തിലാണ് വെള്ളിയാഴ്‌ച പുലർച്ചെ ഏറ്റുമുട്ടൽ ഉണ്ടായത്. മഹാരാഷ്‌ട്ര പോലീസിന്റെ സി-60 യൂണിറ്റുമായി ഉണ്ടായ...
- Advertisement -