വിശാഖപട്ടണത്ത് എണ്ണ ശുദ്ധീകരണ ശാലയില്‍ തീപിടിത്തം

By Syndicated , Malabar News
hpcl-fire_visakhapatnam
Ajwa Travels

ഹൈദരാബാദ്: വിശാഖപട്ടണത്ത് ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്റെ എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിന് അഗ്‌നിരക്ഷാ സേനയും ഇന്ത്യന്‍ നേവിയും സ്‌ഥലത്തെത്തിയിട്ടുണ്ട്. അപകടം നടക്കുമ്പോള്‍ ആറു ജീവനക്കാര്‍ സംഭവ സ്‌ഥലത്ത്‌ ഉണ്ടായിരുന്നതായാണ് വിവരം. ഇവർ സുരക്ഷിതരാണെന്ന് ഹിന്ദുസ്‌ഥാൻ പെട്രോളിയം ട്വീറ്റ് ചെയ്‌തു. ക്രൂഡ് ഡിസ്‌റ്റിലേഷന്‍ യൂണിറ്റിലെ (സിഡിയു) പൈപ്പ് ലൈനിലുണ്ടായ ചോര്‍ച്ചയാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് സിഡിയു താല്‍കാലികമായി അടച്ചു.

Read also: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നില ഗുരുതരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE