Tue, Sep 15, 2026
37 C
Dubai

രാജ്യത്ത് പുതുതായി 2.59 ലക്ഷം കോവിഡ് രോഗികൾ; 4,209 മരണം

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് 2,59,591 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,209 പേരാണ് കോവിഡ് മൂലം മരിച്ചത്. 3,57,295 പേര്‍ രോഗമുക്‌തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ...

10ലധികം സംസ്‌ഥാനങ്ങളിൽ ബ്ളാക്ക് ഫംഗസ് ബാധ; മഹാരാഷ്‌ട്രയിൽ മാത്രം 90 മരണം

ന്യൂഡെൽഹി : രാജ്യത്തെ 10ലധികം സംസ്‌ഥാനങ്ങളിൽ നിലവിൽ ബ്ളാക്ക് ഫംഗസ് ബാധ സ്‌ഥിരീകരിച്ചു. മിക്ക സംസ്‌ഥാനങ്ങളിലും കോവിഡ് ബാധിതരായ കൂടുതൽ ആളുകൾക്ക് ബ്ളാക്ക് ഫംഗസ് ബാധയും സ്‌ഥിരീകരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബ്ളാക്ക് ഫംഗസിനെ...

രാജ്‌ഭവന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗാൾ ഗവർണർ; മുന്നറിയിപ്പ്

കൊൽക്കത്ത: രാജ്ഭവന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻകർ. ഡിജിപിയെ വിളിച്ചുവരുത്തി ഗവർണർ താക്കീത് നൽകി. നാരദ ഒളിക്യാമറ കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത നാഗരിക് മഞ്ച് എന്ന...

ബാർജ് അപകടം; മരിച്ച മലയാളികളുടെ എണ്ണം മൂന്നായി; 26 പേർക്കായുള്ള തിരച്ചിൽ തുടരുന്നു

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് നാശം വിതച്ച മുംബൈ ബാർജ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. വയനാട് കൽപറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വിഎസിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. അപകടത്തിൽ മരിച്ച മറ്റൊരു മലയാളി...

തെരുവിലെ കുഞ്ഞുങ്ങൾക്ക് സ്വന്തം ആഹാരം പകുത്ത് നൽകി ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥൻ

ഹൈദരാബാദ്: മഹാമാരി വരിഞ്ഞു മുറുക്കുമ്പോഴും ചില കാഴ്‌ചകൾ, സംഭവങ്ങൾ മനസിന് ആശ്വാസവും പ്രതീക്ഷയും നൽകാറുണ്ട്. സഹജീവികളെ മറന്ന് ഉള്ളതെല്ലാം വെട്ടിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർ മാത്രമല്ല, ഉള്ളതിൽ പാതി മറ്റുള്ളവർക്ക് പകുത്തു നൽകുന്നവരും ലോകത്തുണ്ട്,...

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണം; രാഷ്‌ട്രപതിക്ക് കത്തയച്ച് സ്‌റ്റാലിൻ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് രാഷ്‌ട്രപതിയോട് അഭ്യർഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. തമിഴ്‌നാട് സർക്കാരിന്റെ ശുപാർശയിൽ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്‌മ ആണെന്ന് സ്‌റ്റാലിൻ അഭിപ്രായപ്പെട്ടു. സർക്കാർ ശുപാർശ രാഷ്‌ട്രപതി അംഗീകരിക്കണമെന്ന്...

കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്ത് വാക്‌സിനേഷൻ മന്ദഗതിയിൽ

ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ മന്ദഗതിയിൽ. വാക്‌സിൻ ലഭിച്ചവരുടെ രണ്ടു മാസത്തെ ശരാശരി എണ്ണമെടുക്കുമ്പോൾ ഏഴ് ദിവസമായി തുടർച്ചയായി ഇതിൽ ഇടിവ് രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ ആഴ്‌ച ദിവസം...

കോവിഡിൽ അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണം, ഉത്തരവാദിത്തം കേന്ദ്രത്തിന്; സോണിയ

ന്യൂഡെൽഹി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് സോണിയ ഈ ആവശ്യം...
- Advertisement -