മോദി വിമർശനം; ഇതുവരെ അറസ്‌റ്റിലായത് 15 പേർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പോസ്‌റ്റർ പതിപ്പിച്ചതിന് ഡെൽഹിയിൽ 15 പേർ അറസ്‌റ്റിൽ. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചുള്ള പോസ്‌റ്ററുകൾ പതിപ്പിച്ചതിനാണ് ഡെൽഹിയിലെ വിവിധ പോലീസ്...
കോവിഡിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും അലംഭാവം കാട്ടി; വിമർശനവുമായി ആർഎസ്എസ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിന് എതിരെ വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് രംഗത്ത്. രാജ്യത്തെ നിലവിലെ കോവിഡ് പ്രതിസന്ധിക്ക് കാരണം ഒന്നാം തരംഗത്തിൽ സർക്കാരും ജനങ്ങളും ഉദ്യോഗസ്‌ഥരും കാണിച്ച അലംഭാവമാണെന്ന്...
സമരം കടുപ്പിച്ച് കർഷകർ; മെയ് 26ന് കരിദിനം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ശക്‌തമാക്കി കർഷകർ. സമരം ആറുമാസം പൂർത്തിയാവുന്ന മെയ് 26ന് കരിദിനമായി ആചരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു. 26ന്...
കോവിഡ് വ്യാപനം; ലോക്ക്‌ഡൗൺ നീട്ടി ഹിമാചല്‍ പ്രദേശും
ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ മെയ് 26 വരെ ലോക്ക്‌ഡൗൺ നീട്ടാൻ തീരുമാനം. ശനിയാഴ്‌ച മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ അധ്യക്ഷതയില്‍ ചേർന്ന സംസ്‌ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്....
കോവിഡ് ബാധിതരിൽ ബ്ളാക്ക് ഫംഗസ് ബാധ കൂടുന്നു; മാസ്‌ക് ധരിക്കണ്ടത് അനിവാര്യമെന്ന് എയിംസ് മേധാവി
ന്യൂഡെൽഹി: കോവിഡ് രോഗികളിലും അസുഖം ഭേദമായവരിലും കാണുന്ന ബ്ളാക്ക് ഫംഗസ് (മ്യൂക്കോർമൈകോസിസ്) എന്ന പൂപ്പൽബാധ കോവിഡ് ബാധിതരിൽ വലിയ തോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. ഡെൽഹി എയിംസിൽ മാത്രം...
രാജ്യത്തെ കോവിഡ് വ്യാപനത്തിൽ നേരിയ കുറവ്, രോഗമുക്‌തി നിരക്ക് 83.83 ശതമാനം; കേന്ദ്രം
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. നിലവിൽ രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാണെന്നും, ഡെല്‍ഹി, ഛത്തീസ്‌ഗഢ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ...
നൈജീരിയയിലും ഗംഗയുണ്ടെന്ന് മനസിലായി; കങ്കണയെ ട്രോളി അല്‍ക്ക ലാംബ
ന്യൂഡെല്‍ഹി: ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്ന ചിത്രങ്ങള്‍ നൈജിരീയയിലേത് ആണെന്ന കങ്കണ റണൗട്ടിന്റെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ.
"വിനോദം വിനോദം വിനോദം, മനോരോഗി. ഇപ്പോള്‍ കാണുന്ന മൃതദേഹങ്ങള്‍ ഒഴുകുന്ന ഗംഗ നൈജീരിയയില്‍...
ടൗട്ടെ ചുഴലിക്കാറ്റ്; ലക്ഷദ്വീപിൽ ശക്‌തമായ കാറ്റും മഴയും തുടരുന്നു
ലക്ഷദ്വീപ് : ടൗട്ടെ ചുഴലിക്കാറ്റ് ശക്‌തിപ്രാപിക്കുന്ന പശ്‌ചാത്തലത്തിൽ ലക്ഷദ്വീപിലും കനത്ത മഴയും കാറ്റും തുടരുന്നു. കടലാക്രമണം രൂക്ഷമായതോടെ കരക്കടുപ്പിച്ച മൽസ്യബന്ധന ബോട്ടുകള്‍ പലതും തകര്‍ന്നു. മിനിക്കോയ്, കല്‍പ്പേനി എന്നീ ദ്വീപുകളിലാണ് കനത്ത നാശനഷ്‌ടമുണ്ടായത്....







































