കോവിഡ് വ്യാപനത്തിൽ അധികൃതർ തങ്ങളെ ബലിയാടാക്കുന്നു; ഉന്നാവിൽ 14 ഡോക്‌ടർമാർ രാജിവച്ചു
ലക്‌നൗ : ഉന്നാവിൽ കോവിഡ് കേസുകൾ വർധിക്കുന്നതിൽ അധികൃതർ തങ്ങളെ ബലിയാടാക്കുകയാണെന്ന് ആരോപിച്ച് 14 സർക്കാർ ഡോക്‌ടർമാർ രാജി വച്ചു. കമ്മ്യൂണിറ്റി, പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ഡോക്‌ടർമാരാണ് ജോലിയില്‍ നിന്ന് രാജിവെച്ചത്. കോവിഡ്...
ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു; മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാമെന്ന് ഡെൽഹി
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്ന് ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡെൽഹിയിൽ ഓക്‌സിജൻ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റു സംസ്‌ഥാനങ്ങൾക്ക് നൽകാൻ സാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. ഡെൽഹിയിൽ...
കോവിഡ്; യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ മാറ്റിവെച്ചു. ജൂൺ 27ന് നടക്കാനിരുന്ന പരീക്ഷ ഒക്‌ടോബർ 10ലേക്കാണ് മാറ്റിയത്.
കഴിഞ്ഞ വർഷവും കോവിഡ് സാഹചര്യത്തെ തുടർന്ന് പരീക്ഷ...
പുതിയ സിബിഐ ഡയറക്‌ടറെ 24ന് തിരഞ്ഞെടുക്കും; പരിഗണനാ പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും
ന്യൂഡെല്‍ഹി: പുതിയ സിബിഐ ഡയറക്‌ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതതല യോഗം മെയ് 24ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും. ചീഫ് ജസ്‌റ്റിസ് എന്‍വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധിര്‍ രഞ്‌ജന്‍ ചൗധരി എന്നിവരും...
കോവിഷീൽഡ് വാക്‌സിന്റെ ഇടവേള കൂട്ടണം; ഗർഭിണികൾക്കും വാക്‌സിൻ എടുക്കാമെന്ന് സമിതി
ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്‌ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ...
ഉമർ ഖാലിദ് കോവിഡ് മുക്‌തനായി
ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ തീഹാർ ജയിലിൽ കഴിയവെ കോവിഡ് ബാധിച്ച ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദ് കോവിഡ് മുക്‌തനായി. രോഗമുക്‌തി നേടിയതിനെ തുടർന്ന് ഉമറിനെ തടവറയിലേക്ക്...
മമതയുടെ വിമര്‍ശനങ്ങള്‍ തള്ളി; ബംഗാളിലെ സംഘര്‍ഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ രാഷ്‌ട്രീയ സംഘർഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവർണർ ജഗ്‌ദീപ് ധാന്‍കര്‍. സന്ദർശനം ചട്ട ലംഘനമാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ വിമർശനം തള്ളിയാണ് ജഗ്‍ദീപ് ധാൻകറിന്റെ യാത്ര. മാതാബംഗ,...
രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്
ബെംഗളൂരു: രാജ്യത്ത് ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പുറത്തുവന്നതോടെ സജീവ രോഗികളുടെ എണ്ണത്തിൽ കർണാടക ഒന്നാമത്. 5,92,182 സജീവ കേസുകളുമായാണ് കർണാടക രോഗികളുടെ എണ്ണത്തിൽ ഒന്നാമതായത്. രണ്ടാം സ്‌ഥാനത്തുള്ള മഹാരാഷ്‌ട്രയിൽ 5,46,129 കേസുകളാണ്...







































