കോവിഡിനെ കുറിച്ച് മോദിക്ക് യഥാർഥ വിവരമില്ല; വിമർശനവുമായി ആർഎസ്എസും
ന്യൂഡെൽഹി: കോവിഡിന്റെ രണ്ടാം വരവ് നേരിടുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്‌ചയുണ്ടായെന്ന് പരോക്ഷമായി സമ്മതിച്ച് ആര്‍എസ്എസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊവിഡിനെ കുറിച്ച് യഥാര്‍ഥ വിവരം ലഭിക്കുന്നില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട് ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ...
വാക്‌സിൻ നയത്തിൽ ഇടപെടരുത്; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം
ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തുല്യത ഉറപ്പു വരുത്തുന്നതാണ് വാക്‌സിൻ നയമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു.
എല്ലാ സംസ്‌ഥാനങ്ങൾക്കും ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്....
ബംഗാളിലെ ആക്രമണം; പൊതുതാൽപര്യ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഇന്ന് കൊൽക്കത്ത ഹൈക്കോടതി പരിഗണിക്കും. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട് അഞ്ചംഗ...
കോവിഡ് വ്യാപനം; സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
വാക്‌സിന്‍...
‘ഇന്ത്യൻ വകഭേദം തീവ്രവ്യാപന ശേഷിയുള്ളത്, വാക്‌സിനേയും മറികടന്നേക്കാം’; സൗമ്യാ സ്വാമിനാഥൻ
ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്‌സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്‌ത്രജ്‌ഞയായ സൗമ്യാ സ്വാമിനാഥൻ. വാർത്താ ഏജൻസിയായ എഫ്‌പിയോട് സംസാരിക്കുക ആയിരുന്നു...
മമതാ ബാനർജി മന്ത്രിസഭയിൽ സത്യപ്രതിജ്‌ഞ ഇന്ന്; പുതുമുഖങ്ങളായി 17 പേർ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ മമതാ ബാനർജി മന്ത്രിസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഇന്ന്. 43 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യുക. ഇതിനോടകം തന്നെ മന്ത്രിസഭയുടെ പട്ടിക പുറത്തുവിട്ടിരുന്നു.
ഇത്തവണ 17 പേർ പുതുമുഖങ്ങളാണ്...
അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് അധികാരമേല്‍ക്കും
ഗുവാഹത്തി: അസമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേല്‍ക്കും. രാവിലെ 11.30ന് ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജഗ്‌ദീഷ് മുഖി...
ശ്‌മശാനങ്ങളിൽ നിന്നും വസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ
ലഖ്‌നൗ: ശ്‌മശാനങ്ങളിൽ നിന്നും മരിച്ചവരുടെ വസ്‌ത്രങ്ങള്‍ മോഷ്‌ടിക്കുന്ന സംഘം പിടിയിൽ. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിൽ നിന്നാണ് ഏഴ് പേരടങ്ങുന്ന സംഘം അറസ്‌റ്റിലായത്. ഇവരിൽ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. മൃതദേഹം മറയ്‌ക്കാനായി ബന്ധുക്കൾ...







































