പത്രസ്വാതന്ത്ര്യം; ആഗോള തലത്തിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്
ന്യൂഡെൽഹി: ആഗോള തലത്തിൽ പുറത്തുവിട്ട രാജ്യങ്ങളുടെ പത്രസ്വാതന്ത്രത്തിന്റെ പട്ടികയിൽ ഇന്ത്യ വീണ്ടും പിന്നിലേക്ക്. 180 രാജ്യങ്ങൾ അടങ്ങിയ പട്ടികയിൽ ഇന്ത്യ 142ആം സ്‌ഥാനത്താണ് ഉള്ളത്. ഫ്രഞ്ച് എന്‍ജിഒയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട...
കോവിഡ് വ്യാപനം; തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകിയേക്കും
ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യതയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സത്യബ്രതാ സാഹൂ. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ പശ്‌ചാത്തലത്തിലാണ് സാഹൂ സംശയം പ്രകടിപ്പിച്ചത്.
കോവിഡ് പ്രോട്ടോകോള്‍ പ്രകാരം...
ചൈനയെ പിന്തുണക്കുന്ന യെച്ചൂരിയുടെ മകൻ ചൈനീസ് കൊറോണ വന്ന് മരിച്ചു; വിവാദ പ്രസ്‌താവനയുമായി ബിജെപി...
ന്യൂഡെൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാദ്ധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരിയുടെ മരണത്തിൽ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്. ബിഹാറിലെ ബിജെപി വൈസ് പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ മിതിലേഷ് കുമാര്‍...
രാജ്യത്തെ കോവിഡ് പ്രതിസന്ധി; ലാഭം നോക്കാതെ പങ്കാളികളാകാൻ തയാറാണെന്ന് ഫൈസർ
ഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പിൽ ലാഭേച്ചയില്ലാതെ പങ്കാളിയാകാൻ തയാറാണെന്ന് ഫൈസർ. എന്നാൽ, എത്രവിലക്ക് വാക്‌സിൻ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്‌തമാക്കിയിട്ടില്ല.
വാക്‌സിന്റെ വിലസംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടുകൾ ശരിയല്ലെന്നും ഫൈസർ കമ്പനി വക്‌താവ് അറിയിച്ചു. സർക്കാരിന്റെ...
ഏകപക്ഷീയം, വിവേചനപരം; വാക്‌സിൻ നയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സോണിയയും
ന്യൂഡെൽഹി/ കൊൽക്കത്ത: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ രൂക്ഷ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും. പുതിയ നയം കേന്ദ്രസർക്കാർ പുനഃപരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു....
രാജ്യത്ത് വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം
ഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ അനുമതിയുണ്ടാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ചികിൽസാ...
മെയ് പകുതിയോടെ രാജ്യത്ത് സജീവ കോവിഡ് രോഗികൾ 35 ലക്ഷമാവും; വിദഗ്‌ധർ
ന്യൂഡെൽഹി: മെയ് പകുതിയോടെ ഇന്ത്യയിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം 33-35 ലക്ഷം ആകുമെന്ന് വിദഗ്‌ധർ. അടുത്ത മൂന്നാഴ്‌ചക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ഈ നിഗമനം വ്യക്‌തമാക്കുന്നത്. ഐഐടി കാൺപുരിലെ മനീന്ദ്ര...
അസമിൽ കോവിഡ് പരിശോധന നടത്താതെ മുന്നൂറോളം യാത്രക്കാർ വിമാനത്താവളം വിട്ടു
ദിസ്‌പൂർ: അസമിലെ സില്‍ചാര്‍ വിമാനത്താവളത്തില്‍ എത്തിയ 300ഓളം യാത്രക്കാര്‍ നിര്‍ബന്ധിത കോവിഡ് പരിശോധന നടത്താതെ പോയെന്ന് റിപ്പോർട്. ബുധനാഴ്‌ച സില്‍ചാര്‍ വിമാനത്താവളത്തില്‍ അകെ ഏഴ് വിമാനങ്ങളാണ് ലാൻഡ് ചെയ്‌തതിൽ. ഇതിൽ ആറ് വിമാനങ്ങളിൽ...







































