Mon, Jul 6, 2026
31.8 C
Dubai

ഓക്‌സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ ഓക്‌സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടിയുമായി കേന്ദ്രസർക്കാർ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്‌സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...

തമിഴ്‍നാട്ടിൽ ചൊവ്വാഴ്‌ച മുതൽ രാത്രികാല കര്‍ഫ്യൂ; ഞായറാഴ്‌ചകളിൽ ലോക്ക്ഡൗൺ

ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്‍നാട്ടിൽ രാത്രികാല കര്‍ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്‍ഫ്യൂ. ഞായറാഴ്‌ചകളിൽ സംസ്‌ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്...

കോവിഡ് മൂന്നാം തരംഗം ഉണ്ടായേക്കാം; സംസ്‌ഥാനം നേരിടുമെന്ന് ആദിത്യ താക്കറെ

മുംബൈ: മഹാരാഷ്‍ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉടന്‍ ഉണ്ടാകുമെന്ന് ടൂറിസം, പരിസ്‌ഥിതി മന്ത്രി ആദിത്യ താക്കറെ. മൂന്നാം തരംഗം ഇപ്പോഴത്തെ സാഹചര്യത്തേക്കാൾ ഗുരുതരമാകുമോ, അതോ സാധാരണമാകുമോ എന്ന് പറയാന്‍ പറ്റില്ലെന്നും ആദിത്യ താക്കറെ...

കോവിഡ് പ്രതിരോധം; ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനുകൾ ഓടിക്കാനൊരുങ്ങി റെയിൽവെ

ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവെ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ട്രെയിനുകളുടെ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനായി ഗ്രീൻ കോറിഡോറുകളും സൃഷ്‌ടിക്കും. കോവിഡ് രോഗികൾക്ക്...

രാജ്യത്ത് നിലവിൽ ലോക്ക്ഡൗണ്‍ സാഹചര്യമില്ല; അമിത് ഷാ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും തിരക്കുപിടിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സാഹചര്യം അല്ല ഇന്നുള്ളത്. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ മാത്രമുള്ള തീവ്ര...

കോവിഡ് റിപ്പോർട് പരിശോധിച്ചില്ല; വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ നിന്നുള്ള എല്ലാ യാത്രക്കാരുടെയും കോവിഡ് പരിശോധന ഫലം പരിശോധിക്കാത്തതിന് 4 വിമാന കമ്പനികൾക്ക് എതിരെ നടപടിയുമായി ഡെൽഹി സർക്കാർ. ഇൻഡിഗോ, വിസ്‌താര, സ്‌പൈസ്‌ ജെറ്റ്, എയർ ഏഷ്യ എന്നിവക്ക് എതിരെ...

കോവിഡ് പ്രതിസന്ധി; അഞ്ചിന നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് മൻമോഹൻ സിംഗ്

ഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ കത്തിലൂടെ അഞ്ചിന നിർദ്ദേശങ്ങളാണ് മൻമോഹൻ സിംഗ് മുന്നോട്ട്...

കോവിഡ്; 12 ദിവസത്തിനിടെ രാജ്യത്ത് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയായതായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ  പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 12 ദിവസത്തിനുള്ളിൽ 8 ശതമാനത്തിൽ നിന്ന് 16.69 ശതമാനമായി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വ്യക്‌തമാക്കി. കഴിഞ്ഞ ഒരു...
- Advertisement -