Sun, Nov 15, 2026
28 C
Dubai

ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ

ന്യൂഡെൽഹി: ഇന്ത്യയിലെ സ്‌ഥിതി ഹൃദയം തകർക്കുന്ന വേദനക്കുമപ്പുറമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം. ഇന്ത്യൻ സമയം രാത്രി 10മണിയോടെ ജനീവയില്‍ വച്ചാണ് ഡബ്ല്യുഎച്ച്ഒ വാര്‍ത്താ സമ്മേളനം നടത്തിയത്. ടെഡ്രോസ് അദാനം പറഞ്ഞതിലെ പ്രസക്‌ത...

കോവിഡ്; രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്

ചണ്ഡീഗഡ്‌: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ച് പഞ്ചാബ്. വൈകിട്ട് 6 മുതൽ പുലർച്ചെ 5 വരെയാണ് കര്‍ഫ്യൂ. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച...

സേനയില്‍ നിന്ന് വിരമിച്ച ഡോക്‌ടര്‍മാരെ തിരിച്ചു വിളിക്കും; ബിപിന്‍ റാവത്ത്

ന്യൂഡെൽഹി: രണ്ട് വര്‍ഷത്തിനിടെ സേനയില്‍ നിന്ന് വിരമിച്ച എല്ലാ ഡോക്‌ടര്‍മാരെയും കോവിഡ് കേന്ദ്രങ്ങളില്‍ വിന്യസിക്കുമെന്ന് സംയുക്‌തസേനാ മേധാവി ബിപിന്‍ റാവത്ത്. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബിപിന്‍ റാവത്ത് ഇക്കാര്യം അറിയിച്ചത്. ഓരോ ഡോക്‌ടര്‍മാരെയും...

സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. കാപ്പന്റെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്നും സിദ്ദീഖ് കാപ്പന് സംരക്ഷണവും മികച്ച ചികിൽസയും ഉറപ്പാക്കണമെന്നും രാഹുല്‍...

വ്യാജ ട്വിറ്റർ അക്കൗണ്ട്; ചീഫ് ജസ്‌റ്റിസ്‌ എൻവി രമണ പരാതി നൽകി

ന്യൂഡെൽഹി: ചീഫ് ജസ്‌റ്റിസ്‌ എൻവി രമണയുടെ പേരിൽ വ്യാജ ട്വിറ്റർ അക്കൗണ്ട്. തന്റെ പേരിലുള്ള വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാജസന്ദേശം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ചീഫ് ജസ്‌റ്റിസ്‌...

വോട്ടെണ്ണൽ; സമ്പൂര്‍ണ ലോക്ക്ഡൗണിന് തമിഴ്‌നാട് ഹൈക്കോടതി നിർദേശം

ചെന്നൈ: വോട്ടെണ്ണൽ ദിവസങ്ങളില്‍ തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തമിഴ്‌നാട് ഹൈക്കോടതി നിര്‍ദ്ദേശം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് ചീഫ് ജസ്‍റ്റിസ് സഞ്‌ജിബ് ബാനര്‍ജിയും ജസ്‍റ്റിസ്...

വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡെൽഹി: ആളുകൾ വീടുകൾക്കുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര സർക്കാർ. വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വികെ പോൾ അഭിപ്രായപ്പെട്ടു. ശാരീരിക അകലം പാലിച്ചില്ലെങ്കിൽ...

കോവിഡ് ബാധിച്ച അമ്മയെ വഴിയിൽ ഉപേക്ഷിച്ചു; മകനെതിരെ കേസ്

കാൺപൂർ: ഉത്തർപ്രദേശിൽ കോവിഡ് ബാധിതയായ അമ്മയെ മക്കൾ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന്​ പോലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണത്തിന്​ കീഴടങ്ങി. മകൻ വിശാലിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മകനൊപ്പം...
- Advertisement -