കുംഭമേള അവസാനിപ്പിക്കണം; പ്രതീകാത്‌മകമായി നടത്താൻ നിർദ്ദേശം; പ്രധാനമന്ത്രി
ന്യൂഡെൽഹി: കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം പരിധി വിട്ട് പടർന്നു പിടിക്കാൻ തുടങ്ങിയതോടെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയത്. മേള പ്രതീകാത്‌മകമായി നടത്താൻ അദ്ദേഹം നിർദ്ദേശം നൽകി.
കുംഭമേള നിർത്തുന്നതുമായി ബന്ധപ്പെട്ട...
ഭീകരവാദത്തിന് പിന്തുണ; വനിതാ പോലീസിനെതിരെ യുഎപിഎ; അറസ്‌റ്റ്
ശ്രീനഗർ: കശ്‌മീരിൽ വനിതാ സ്‌പെഷ്യൽ പോലീസ് ഓഫീസർ അറസ്‌റ്റിൽ. ഭീകരവാദത്തെ പിന്തുണച്ചു എന്ന് ആരോപിച്ച് ജമ്മു കശ്‌മീർ പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. സുരക്ഷാ സേനയുടെ ജോലി തടസപ്പെടുത്തി എന്ന കുറ്റത്തിന് ഇവർക്കെതിരെ...
‘വിശ്വസിക്കാനാകുന്നില്ല’; വിവേകിന്റെ വിയോഗത്തിൽ അനുശോചിച്ച് സിനിമാ ലോകം
ചെന്നൈ: പ്രേക്ഷകരെ ഒന്നടങ്കം കുടുകുടാ ചിരിപ്പിച്ച തമിഴ് സിനിമാ താരം വിവേകിന്റെ അപ്രതീക്ഷിത വിയോഗം സിനിമാ ലോകത്തെ കണ്ണീരിൽ ആഴ്‌ത്തിയിരിക്കുക ആണ്. ഇനിയും ഏറെ ചെയ്യാൻ ബാക്കിവച്ചാണ് തമിഴ് സിനിമയില്‍ ഹാസ്യത്തിന് പുതിയ...
പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളിലായി 294 സീറ്റുകളിലേക്കുള്ള വിധിയെഴുത്താണ് ഇന്ന് നടക്കുന്നത്. ഡാർജിലിംഗ്, കലിംപോങ്, ജയ്‌പായിഗുഡി, നദിയ, കിഴക്കൻ ബർദ്ദമാൻ, നോർത്ത് 24...
നടൻ വിവേക് അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ വിവേക് എന്ന വിവേകാനന്ദന്‍ അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഇന്നലെ രാവിലെ 11 മണിയോടെയാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വടപളനിയിലെ എസ്ആര്‍എം ഇന്‍സ്‌റ്റിറ്റ‍്യൂട്ട്...
അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
തെലങ്കാന: സൂര്യപേട്ടയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്‌മാക്കളില്‍ നിന്ന് മോചിപ്പിക്കാനാണ് കൃത്യം ചെയ്‌തത് എന്നാണ് പ്രതിയായ അമ്മ ഭാരതിയുടെ മൊഴി. ബിഎസ്‍സിയും ബിഎഡ് ബിരുദവും നേടിയ ഇവർ അടുത്തിടെ...
ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു
കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍എസ്‌പി സ്‌ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ജംഗിപൂര്‍ മണ്ഡലത്തില്‍ ഇടത് സഖ്യത്തിന്റെ സ്‌ഥാനാർഥിയായ പ്രദിപ് കുമാര്‍ നന്ദിയാണ് മരിച്ചത്. 73 വയസായിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇദ്ദേഹത്തെ വ്യാഴാഴ്‌ചയാണ് ആശുപത്രിയില്‍...
കോവിഡ് രൂക്ഷമായി മഹാരാഷ്‌ട്ര; ഇന്ന് മാത്രം 63,729 കോവിഡ് കേസുകൾ
മുംബൈ : രാജ്യത്ത് കോവിഡിന്റെ രണ്ടാം ഘട്ടം ഭീതിപ്പെടുത്തുന്ന വിധം വ്യാപിക്കുകയാണ്. പ്രതിദിന കണക്കുകൾ ഓരോ ദിവസവും വർധിക്കുന്നത് വലിയ രീതിയിലാണ്. നിലവിൽ രാജ്യത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത്...








































