Wed, Sep 23, 2026
37 C
Dubai

ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു

ന്യൂഡെൽഹി: 10,12 ക്ളാസുകളിലേക്കുള്ള ഐസിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. പുതിയ തീയതി ജൂൺ ആദ്യവാരം അറിയിക്കുമെന്ന് ഐസിഎസ്ഇ അറിയിച്ചു. രാജ്യത്ത് കോവിഡ്...

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി

ഡെൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ അനുമതി ലഭിച്ചു. കൈമാറ്റത്തിനുള്ള ഉത്തരവില്‍ യുകെ ഹോം സെക്രട്ടറി സെക്രട്ടറി പ്രീതി പട്ടേല്‍ ഒപ്പുവച്ചു. എന്നാല്‍, ഈ നടപടി...

കുംഭമേളയിലെ മുഖ്യ പുരോഹിതൻ കോവിഡ് ബാധിച്ച് മരിച്ചു

ഹരിദ്വാർ: കുംഭമേളയിൽ പങ്കെടുത്ത മുഖ്യ പുരോഹിതൻമാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്. 80ൽ അധികം മത നേതാക്കൾക്കും കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്. ഈ ആഴ്‌ചയുടെ തുടക്കത്തിലാണ് സന്യാസി കൗൺസിലുകളുടെ തലവനായ മഹാമണ്ഡലേശ്വർ കപിൽ...

മാസ്‌ക് ധരിച്ചില്ലെങ്കിൽ 1000 രൂപ പിഴ; യുപിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചാൽ കനത്ത പിഴ പ്രഖ്യാപിച്ച് സർക്കാർ. മാസ്‌ക് ധരിച്ചില്ലെങ്കിൽ 1,000 രൂപയാണ് പിഴ. രണ്ടാമതും ആവർത്തിച്ചാൽ 10,000 രൂപ പിഴ ഈടാക്കും. ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്....

എൽഐസി ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു; വർധന 16 ശതമാനം

ന്യൂഡെൽഹി: എൽഐസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം അംഗീകാരം നൽകി. 16 ശതമാനമാണ് ശമ്പളത്തിൽ വർധിപ്പിച്ചത്. ഒരു ലക്ഷത്തിലധികം എൽഐസി ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലി ദിവസങ്ങൾ ആഴ്‌ചയിൽ അഞ്ചായി...

ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ്. ഒൻപതു മാസത്തിനിടയിൽ രണ്ടാം തവണയാണ് യെദിയൂരപ്പ കോവിഡ് ബാധിതനാവുന്നത്. രണ്ട് ദിവസമായി പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അന്നേ ദിവസം...

കോവിഡ് വ്യാപനം രൂക്ഷം; കുംഭമേളയിൽ നിന്നും പിൻമാറുമെന്ന് നിരജ്‌ഞനി അഖാഡ

ഉത്തരാഖണ്ഡ് : ഹരിദ്വാറിൽ കുംഭമേള പുരോഗമിക്കുമ്പോൾ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ മേളയിൽ നിന്ന് പിൻമാറുമെന്ന് സന്യാസ വിഭാ​ഗമായ നിരജ്‌ഞനി അഖാഡ അറിയിച്ചു. 13 സന്യാസി വിഭാഗങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ...

രാജ്യത്ത് ഇത്തവണ സാധാരണ കാലവർഷം; കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത

ന്യൂഡെൽഹി: രാജ്യത്ത് ഈ വർഷം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ (ഇടവപ്പാതി) സാധാരണ മഴയായിരിക്കും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. അതേസമയം, കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യത ഉണ്ടെന്നാണ് കാലാവസ്‌ഥാ...
- Advertisement -