കോവിഡ് കൂടുന്നു; വഡോദരയിൽ കോവിഡ് ആശുപത്രിയാക്കാൻ മസ്ജിദ് വിട്ടു നൽകി
ഗാന്ധിനഗർ: കോവിഡ് കേസുകൾ ഉയർന്നതോടെ ആശുപത്രികളിലെ സൗകര്യങ്ങൾ തികയാത്ത സാഹചര്യമാണ് ഗുജറാത്തിൽ ഉള്ളത്. ഈ സാഹചര്യത്തിൽ കോവിഡ് ആശുപത്രിയാക്കാൻ, മസ്ജിദ് വിട്ട് നൽകി മാതൃകയാകുകയാണ് അധികൃതർ.
വഡോദരയിലെ ജഹാംഗീർപുര മസ്ജിദ് ആണ് കോവിഡ് ആശുപത്രിക്കായി...
ജാർഖണ്ഡിൽ ഏപ്രിൽ 22 മുതൽ സമ്പൂർണ ലോക്ക്ഡൗൺ
റാഞ്ചി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ജാർഖണ്ഡ്. ഏപ്രിൽ 22 മുതൽ ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. 22ന് രാവിലെ 6 മണിക്ക് ആരംഭിക്കുന്ന ലോക്ക്ഡൗൺ ഏപ്രിൽ 29ന് വൈകിട്ട് 6...
രാഹുല് ഗാന്ധിക്ക് കോവിഡ്
ന്യൂഡെല്ഹി: കോണ്ഗ്രസ് നേതാവും എംപിയുമായ രാഹുല് ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണത്തെ തുടര്ന്ന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. രാഹുൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
താനുമായി കഴിഞ്ഞ ദിവസങ്ങളില്...
കോവിഡ് ബാധിച്ച് യുപി മന്ത്രി അന്തരിച്ചു
ലഖ്നൗ: ഉത്തർ പ്രദേശിൽ കോവിഡ് ബാധിച്ച് മന്ത്രി നിര്യാതനായി. സഹമന്ത്രി ഹനുമാൻ മിശ്രയാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ലഖ്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിൽസയിലായിരുന്നു...
ഐഇഎസ്, ഐഎസ്എസ് അഭിമുഖം യുപിഎസ്സി മാറ്റിവെച്ചു
ഡെൽഹി: 2020ലെ ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷയുടെ അഭിമുഖം മാറ്റിവെച്ചതായി യൂണിയൻ പബ്ളിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) അറിയിപ്പ്. പുതുക്കിയ പരീക്ഷാ തീയതികൾ വൈകാതെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ്-19...
വാക്സിൻ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി; ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്
വാഷിംങ്ടണ്: കോവിഡ് വാക്സിന് ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കള്ക്കായുള്ള ഇന്ത്യയുടെ ആവശ്യങ്ങള് പരിഗണിക്കുമെന്ന് അമേരിക്ക. മരുന്ന് നിര്മാണവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആവശ്യങ്ങള് തങ്ങള് മനസിലാക്കുന്നതായും ബൈഡന് ഭരണകൂടം ഇന്ത്യയെ അറിയിച്ചു.
കോവിഡ് വാക്സിന് ഉൽപാദനത്തിനുള്ള അസംസ്കൃത...
രാജ്യത്ത് സംസ്ഥാനങ്ങൾ പാഴാക്കിയത് 44.78 ലക്ഷം ഡോസ് വാക്സിൻ
ന്യൂഡെൽഹി: സംസ്ഥാനങ്ങൾക്ക് നൽകിയ കോവിഡ് വാക്സിനിൽ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്സിൻ ഉപയോഗശൂന്യമായത്. വാക്സിൻ ഒട്ടും പാഴാക്കാതെ ഉപയോഗിച്ച...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം പുറത്ത് വിട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ ആണെങ്കിലും വീട്ടിലിരുന്ന് ജോലികൾ...








































