സൗദിയിലേക്കുള്ള യാത്രാതടസം നീക്കാൻ നടപടി സ്വീകരിക്കും; വി മുരളീധരൻ
ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനുള്ള തടസം ഉടൻ നീക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഡെൽഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ വഴിയും...
കർഷകസമരം; ഡെൽഹി അതിർത്തികൾ അടഞ്ഞുതന്നെ; ഗതാഗത തടസം
ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ഇന്ദിരാപുരം, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിൽ നിന്നും ഉത്തരാഖണ്ഡിൽ നിന്നും ഡെൽഹിയിലേക്ക് പോകുന്ന വാഹന യാത്രക്കാരുടെ പ്രതിസന്ധി തുടരുന്നു. രാജ്യ തലസ്‌ഥാനത്തേക്കുള്ള പ്രവേശന കവാടങ്ങളായ ഗാസിപൂർ-ഗാസിയാബാദ് (യുപി ഗേറ്റ്) അതിർത്തികൾ കർഷക...
കുറവില്ലാതെ കോവിഡ്; 24 മണിക്കൂറിനിടെ 1,99,620 കേസുകൾ
ന്യൂഡെൽഹി: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻവർധന. രാജ്യത്ത് കോവിഡ് കേസുകൾ 10 ദിവസത്തിനിടെ ഇരട്ടിയിലധികമായി. 24 മണിക്കൂറിനിടെ 1,99,620 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട് ചെയ്തത്.
10 ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്ത്...
വാക്‌സിൻ എടുക്കാത്തവർക്ക് റേഷനില്ല; മുന്നറിയിപ്പുമായി ലക്ഷദ്വീപ്
ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ എടുക്കാത്തവര്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കില്ലെന്ന സൂചനയുമായി ലക്ഷദ്വീപ്. കുത്തിവെപ്പ് സ്വീകരിക്കാത്തവര്‍ക്ക് റേഷന്‍ നിര്‍ത്തലാക്കുമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലെ കടമത്ത് സബ് ഡിവിഷണല്‍ ഓഫീസ് മുന്നറിയിപ്പ് നൽകി....
തീവ്ര കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി
ന്യൂഡെൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. 4- 5 ദിവസത്തേക്ക് ഇന്ത്യയിൽ എത്തുമെന്നാണ് ബോറിസ് ജോൺസൺ അറിയിച്ചിരുന്നതെങ്കിലും നിലവിലെ രാജ്യത്തെ സാഹചര്യം...
കുംഭമേളയെ മർക്കസുമായി ഉപമിക്കുന്നത് ഗംഗാജലം അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെ; വിഎച്ച്പി
ന്യൂഡെൽഹി: കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് ഗംഗാജലത്തെ അഴുക്ക് വെള്ളത്തോട് ഉപമിക്കുന്നത് പോലെയാണെന്ന് വിശ്വഹിന്ദു പരിഷത്ത്. 48 മണിക്കൂറിനുള്ളില്‍ 1000ല്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ട ശേഷവും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നടക്കുന്ന...
അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ ബിജെപിയെത്തി; അടിച്ചോടിച്ച് വിസികെ പ്രവർത്തകർ
മധുര: അംബേദ്‌കർ പ്രതിമയിൽ മാലയിട്ട് ആദരാമർപ്പിക്കാൻ എത്തിയ ബിജെപി നേതാക്കളെയും അണികളെയും വിസികെ (വിടുതലൈ ചിരുത്തൈ കച്ചി) പ്രവർത്തകർ അടിച്ചോടിച്ചു. ഡിഎംകെ സഖ്യത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് വിസികെ. മധുരയിലെ അംബേദ്‌കർ പ്രതിമയിൽ മാലയിടാൻ...
ആശുപത്രിയിൽ വൈറസിനെ തുടച്ചുനീക്കാൻ ‘യാഗപൂജ’; ആര്യസമാജം നേതൃത്വം നൽകി
ഗുജറാത്ത്: അത്യപകടകരമായ രീതിയിലേക്ക് കോവിഡ് വർധിക്കുന്ന ഗുജറാത്തിൽ 'യാഗപൂജ' കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ ആര്യസമാജം രംഗത്ത്. വൈറസിനെ തുടച്ചുനീക്കാൻ ഹിന്ദുത്വ സംഘടനയുടെ 'യാഗം' കോവിഡ് ആശുപത്രിയിലാണ് നടന്നത്.
ഗുജറാത്തിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിലാണ്...








































