Wed, Sep 23, 2026
38 C
Dubai

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും

ഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്ര നാളെ ചുമതലയേൽക്കും. സുനിൽ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ഈ വർഷം ഫെബ്രുവരിയിലാണ് സുശീൽ ചന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്. കേന്ദ്ര പ്രത്യക്ഷ നികുതി...

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മമതാ ബാനർജി

കൊല്‍ക്കത്ത: തനിക്കെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മമതാ ബാനർജി. കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ ഉച്ചക്ക് 12 മുതല്‍ കൊല്‍ക്കത്തയിലെ ഗാന്ധി മൂര്‍ത്തിയില്‍ ധര്‍ണ ഇരിക്കുമെന്നും മമത...

മമതക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ പങ്കെടുക്കരുത്

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മമതയെ കമ്മീഷൻ വിലക്കി. കമ്മീഷന്റെ രണ്ട് വിവാദ പ്രസ്‌താവനകളിലെ വിശദീകരണത്തില്‍ അതൃപ്‌തി അറിയിച്ചാണ് തിരഞ്ഞെടുപ്പ്...

പ്രധാനമന്ത്രി കള്ളം പറയുന്നത് നിർത്തണം; മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞു കൂട്ടുന്നത് നിര്‍ത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. മോദി മമതക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് മഹുവയുടെ പ്രതികരണം. ജവാൻമാരെ നിന്ദിക്കരുതെന്ന് മമതാ ബാനർജിയോട്...

ഐഎൻഎസ് വിരാട് പൊളിക്കരുതെന്ന് ആവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി

ഡെൽഹി: നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിരാട് പൊളിക്കുന്നതിന് എതിരെയുള്ള ഹരജി സുപ്രീംകോടതി തള്ളി. ചരിത്രത്തിൽ ഇടം നേടിയ കപ്പൽ പൊളിക്കരുതെന്നും മ്യൂസിയമാക്കി സംരക്ഷണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ മറൈൻ കമ്പനിയാണ് കോടതിയെ...

വിദ്വേഷ പരാമർശം നടത്തുന്നവരെ നിയന്ത്രിക്കാൻ ബില്ല് പാസാക്കും; മമതാ ബാനർജി

കൊല്‍ക്കത്ത: അക്രമപരവും പ്രകോപനപരവുമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ രാഷ്‌ട്രീയത്തില്‍ നിന്ന് വിലക്കുന്നതിന് നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പിനിടെ ഉണ്ടായ വെടിവെപ്പിന് പിന്നാലെയാണ് തീരുമാനം. ‘ബിജെപിക്ക് നാണമില്ല. നാല്...

നാലല്ല, എട്ട് പേരെയെങ്കിലും വെടിവെച്ച് കൊല്ലേണ്ടിയിരുന്നു; ബിജെപി നേതാവ്

കൊല്‍ക്കത്ത: കൂച്ച് ബിഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ ഉണ്ടായ വെടിവയ്‌പ്പിൽ വിവാദ പരാമർശം നടത്തിയ പശ്‌ചിമ ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷിന് പിന്നാലെ പിന്നാലെ വിദ്വേഷപരമായ മറ്റൊരു പരാമര്‍ശവുമായി ബിജെപി നേതാവ് രാഹുല്‍...

കോവിഡ് പ്രതിസന്ധി; മഹാരാഷ്‌ട്രയില്‍ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ മഹാരാഷ്‌ട്രയിൽ പത്താം ക്ളാസ്, പ്ളസ് ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ളസ് ടു പരീക്ഷ മെയ് അവസാനവാരത്തിലേക്കും പത്താം ക്ളാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി...
- Advertisement -