റെംഡെസിവിർ കയറ്റുമതി നിരോധിച്ച് ഇന്ത്യ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ്-19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ റെംഡെസിവിർ എന്ന ആന്റി വൈറൽ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. രാജ്യത്ത് കോവിഡ് സാഹചര്യം മാറുന്നതു വരെ റെംഡെസിവിർ ഇഞ്ചക്ഷനും റെംഡെസിവിർ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ...
ബംഗാൾ വിവേകാനന്ദന്റെ മണ്ണ്; വർഗീയത വാഴില്ലെന്ന് പി ചിദംബരം
ചെന്നൈ: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ്...
ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്‌ജയ് റാവത്ത്
മുംബൈ: മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ശിവസേന നേതാവ് സഞ്‌ജയ് റാവത്ത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനത്തെ ബിജെപി നേതൃത്വം...
തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് കോൺഗ്രസ് സ്‌ഥാനാർഥി മരണപ്പെട്ടു
ചെന്നൈ: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്‌ഥാനാർഥി കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. ശ്രീവില്ലിപുത്തൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി ആയായിരുന്ന മാധവ റാവുവാണ് മരിച്ചത്. കഴിഞ്ഞ മാസമാണ് മാധവ റാവുവിന് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ...
കേന്ദ്രമന്ത്രിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു
ബെംഗളൂരു: കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷിയുടെ വീടിന് മുന്നിൽ ആത്‌മഹത്യക്ക് ശ്രമിച്ച സ്‌ത്രീ മരിച്ചു. ധാർവാദ് താലൂക്കിലെ ഗരാഗ് ഗ്രാമവാസിയായ ശ്രീദേവി വീരന്ന കമ്മർ (31) ആണ് മരിച്ചത്.
ഏപ്രിൽ 6നാണ് ശ്രീദേവി ആത്‌മഹത്യക്ക് ശ്രമിച്ചത്....
ലോകത്ത് ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ
ന്യൂഡെൽഹി: ലോകത്തിൽ ഏറ്റവും വേഗത്തിൽ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം ചെയ്യുന്ന രാജ്യമായി ഇന്ത്യ. ഇതുവരെയായി 10 കോടി ഡോസുകളാണ് ഇന്ത്യ വിതരണം ചെയ്‌തത്. 10 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്യുന്നതിനായി...
ബംഗാളില്‍ നടന്നത് കൂട്ടക്കൊല; മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാളില്‍ നടന്നത് കൂട്ടക്കൊലയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സിഐഎസ്എഫിന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനെ കുറിച്ച് ഒരു ധാരണയില്ലെന്നും മമത പറഞ്ഞു.
'ഇത് കൂട്ടക്കൊലയാണ്. കൊല്ലാന്‍ വേണ്ടി തന്നെയാണവര്‍ ബുള്ളറ്റുകള്‍ ഉതിര്‍ത്തത്. അവര്‍ക്ക് കാല്‍മുട്ടിന് താഴെ...
എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മാറ്റിവെക്കണം; കേന്ദ്രത്തോട് പ്രിയങ്ക
ന്യൂഡെൽഹി: എസ്എസ്എൽസി, പ്ളസ് ടു, സിബിഎസ്ഇ വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച് പുനർവിചിന്തനം നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലിനോട് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് കേസുകളുടെ...








































