തമിഴ്‌നാട്ടിൽ ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവം; 6 പേർ പിടിയിൽ
ചെന്നൈ: തമിഴ്‌നാട് റാണിപേട്ട് ജില്ലയിൽ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ 6 പേർ പിടിയിൽ. പത്തിലേറെ പേർക്കായി പോലീസ് അന്വേഷണം ഊർജ്‌ജിതമാക്കി. പുലി എന്ന ആർ സുരേന്ദ്രൻ, ആർ...
റഫാല്‍ യുദ്ധവിമാന കരാര്‍; അന്വേഷണം വേണമെന്ന് കോൺഗ്രസ്
ന്യൂഡെൽഹി: റഫാല്‍ യുദ്ധവിമാന കരാര്‍ വീണ്ടും ആയുധമാക്കി കോൺഗ്രസ്. യുദ്ധവിമാന കരാറില്‍ നടന്നഗുരുതര ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും...
കോവിഡ് വാക്‌സിനെടുക്കാൻ എത്തി; പകരം ലഭിച്ചത് പേവിഷ ബാധക്കുള്ള കുത്തിവെപ്പ്; അന്വേഷണം
ലഖ്‌നൗ: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കാനെത്തിയ പ്രായമായ സ്‌ത്രീകൾക്ക് വാക്‌സിൻ മാറി നൽകിയതായി പരാതി. പകരം പേപ്പട്ടി വിഷബാധക്കുള്ള വാക്‌സിനാണ് നൽകിയത്. യുപിയിലെ ശാംലി ജില്ലയിലാണ് സംഭവം.
ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്...
കോവിഡ് കേസുകളിൽ വൻ വർധനവ്; 24 മണിക്കൂറിനിടെ 1,45,384 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. തുടർച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം...
നന്ദിഗ്രാമിലെ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ പ്രവർത്തകൻ മരിച്ചു
നന്ദിഗ്രാം: പശ്‌ചിമ ബംഗാളിലെ നന്ദിഗ്രാമിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. കഴിഞ്ഞയാഴ്‌ച രണ്ടാംഘട്ട തിരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഘർഷം. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിൽസയിലായിരുന്നു. സംഘർഷത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ...
കർഷകർ ഇന്ന് കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് പാത ഉപരോധിക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഇന്ന് ഡെൽഹി അതിർത്തിയിലെ കുണ്ഡലി-മനേസർ-പൽവാൽ എക്‌സ്‌പ്രസ് പാത ഉപരോധിക്കും. 24 മണിക്കൂർ ഉപരോധമാണ് സംയുക്‌ത കിസാൻ മോർച്ച ആഹ്വാനം...
ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് പ്രമുഖർ
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി. വടക്കൻ ബംഗാളിലെ രണ്ടും തെക്കൻ ബംഗാളിലെ മൂന്നും ജില്ലകളിലെ 44 സീറ്റുകളാണ് പോളിങ് ബൂത്തിലെത്തുന്നത് ഹൗറ, ഹൂഗ്ളി, കൂച്ച് ബിഹാർ, സൗത്ത്...
ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ്
നാഗ്‌പൂർ: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന് കോവിഡ് 19 സ്‌ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് അദ്ദേഹത്തെ നാഗ്‌പൂരിലെ കിങ്‌സ്‌വേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ രോഗലക്ഷങ്ങൾ അദ്ദേഹത്തിന് ഇല്ലെന്ന് ആർഎസ്എസ് അറിയിച്ചിട്ടുണ്ട്. സാധാരണ പരിശോധനയാണ് ഇപ്പോൾ...








































