യുപിയിൽ രണ്ട് വയസുകാരിക്ക് പീഡനം; പതിനാലുകാരൻ അറസ്‌റ്റിൽ
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ രണ്ട് വയസുകാരി ബലാൽസംഗത്തിന് ഇരയായി. സംഭവത്തിൽ 14 വയസുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ആൺകുട്ടിയുടെ സംസാരശേഷിക്ക് തകരാറുണ്ട്.
ഇരുവരും ടെറസിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ആൺകുട്ടി കുഞ്ഞിനെ പീഡിപ്പിച്ചതെന്ന് പോലീസ്...
വിജയ് മുന്നോട്ട് വച്ചത് സമത്വത്തിന്റെ സന്ദേശം; പിതാവ് എസ്എ ചന്ദ്രശേഖര്‍
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ നടന്‍ വിജയ്‌യുടെ സൈക്കിള്‍ യാത്രയില്‍ പ്രതികരിച്ച് അച്ഛന്‍ എസ്എ ചന്ദ്രശേഖര്‍. സാധാരണക്കാരിൽ ഒരാളായാണ് വിജയ് എന്നും ജീവിച്ചതെന്നും സമത്വത്തിന്റെ സന്ദേശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു.
‘അഞ്ച് വര്‍ഷത്തിൽ...
വാക്‌സിൻ ദൗർലഭ്യം; 700 കേന്ദ്രങ്ങൾ അടച്ചുപൂട്ടി; കേന്ദ്രമന്ത്രിക്ക് കത്തയച്ച് ഒഡീഷ
ഭുവനേശ്വർ: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ വാക്‌സിൻ ദൗർലഭ്യം വ്യക്‌തമാക്കി കേന്ദ്ര മന്ത്രി ഹർഷവർധന് ഒഡീഷ ആരോഗ്യ മന്ത്രി പ്രതാപ് ജേനയുടെ കത്ത്. വാക്‌സിൻ ലഭ്യത കുറവിലുള്ള ആശങ്ക കത്തിൽ ആരോഗ്യ മന്ത്രി വ്യക്‌തമാക്കിയിട്ടുണ്ട്.
ദിവസേന...
കോവിഡ് വ്യാപനം; മധ്യപ്രദേശിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
ഭോപ്പാൽ: കോവിഡ് വ്യാപനത്തെ തുടർന്ന് മധ്യപ്രദേശിലെ നഗരഭാഗങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തി. വെള്ളിയാഴ്‌ച വൈകിട്ട് 6 മുതൽ തിങ്കളാഴ്‌ച രാവിലെ 6 വരെയാണ് ലോക്ക്ഡൗൺ. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ...
കോവിഡ് വാക്‌സിൻ ക്ഷാമം; വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി മഹാരാഷ്‌ട്ര
മുംബൈ: വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്‌ട്രയിൽ പലയിടത്തും വിതരണ കേന്ദ്രങ്ങൾ അടച്ചുപൂട്ടി. സതാര ജില്ലയിൽ വാക്‌സിൻ ഇല്ലാത്തതിനെ തുടർന്ന് വിതരണം നിർത്തിവെച്ചതായി ജില്ലാ പരിഷത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനയ് ഗൗഡ...
മനുഷ്യക്കടത്ത്; തമിഴ്‌നാട്ടിൽ ശ്രീലങ്കൻ സ്വദേശികൾ പിടിയിൽ
ചെന്നൈ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേർ തമിഴ്‌നാട്ടിൽ പിടിയിൽ. ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേരാണ് തമിഴ്‌നാട് പോലീസിന്റെ പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്‌റ്റൽ പൊലീസ് പിടികൂടിയത്.
രണ്ട് പേരേയും കേന്ദ്ര...
മഹാരാഷ്‌ട്ര സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; വിവാദത്തിൽ ഗതാഗത മന്ത്രിയെയും ഉൾപ്പെടുത്തി സച്ചിൻ വാസെ
മുംബൈ: മഹാരാഷ്‌ട്ര സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ എൻഐഎ കോടതിയിൽ വിവരങ്ങൾ എഴുതി നൽകി. മന്ത്രിമാരുൾപ്പെട്ട വിവാദത്തിൽ നൽകിയ കത്തിൽ ഗതാഗത മന്ത്രി അനിൽ പരബും പണം പിരിച്ച്...
കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 1.26 ലക്ഷം പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ...








































