Thu, Sep 24, 2026
33 C
Dubai

നടൻ ശരത്കുമാറിനും ഭാര്യ രാധികക്കും ചെക്ക് കേസില്‍ തടവു ശിക്ഷ

ചെന്നൈ: ചലച്ചിത്ര താരങ്ങളും രാഷ്‌ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും ഭാര്യ രാധിക ശരത്കുമാറിനും ചെക്ക് കേസില്‍ ഒരു വർഷത്തേക്ക് തടവു ശിക്ഷ. ചെന്നൈ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും...

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടിക; അംബാനി ഒന്നാമത്, അദാനി രണ്ടാമത്

മുംബൈ: 2021ൽ ഫോബ്‌സ് മാഗസിൻ തിരഞ്ഞെടുത്ത 10 അതിസമ്പന്ന ഇന്ത്യക്കാരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്ത് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. 84.5 ബില്യൺ യുഎസ് ഡോളറാണ് അംബാനിയുടെ ആസ്‌തി. അദാനി ഗ്രൂപ്...

‘രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും വാക്‌സിൻ നൽകണം’; രാഹുൽ ഗാന്ധി

ഡെൽഹി: വാക്‌സിൻ എടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കല്ല, അടിയന്തരമായി നല്‍കേണ്ടവര്‍ക്കാണ് വാക്‌സിൻ ലഭ്യമാക്കേണ്ടതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്‌സിനെടുക്കാൻ താൽപ്പര്യമുള്ളവരും വാക്‌സിൻ നിർബന്ധമായി എടുക്കേണ്ടവരും എന്ന ചർച്ച തന്നെ...

തമിഴ്നാട്ടില്‍ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച ഉദ്യോഗസ്‌ഥർ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടിങ് മെഷീന്‍ കടത്താൻ ശ്രമിച്ച നാലുപേർ അറസ്‌റ്റിൽ. ചെന്നൈ കോർപ്പറേഷനിലെ നാല് ഉദ്യോഗസ്‌ഥരാണ് അറസ്‌റ്റിലായത്. ഇരുചക്ര വാഹനത്തിൽ ഇവിഎം കടത്താൻ ആയിരുന്നു ശ്രമം. ചെന്നൈ വേളാച്ചേരി ബൂത്തിലെ വോട്ടിങ് മെഷീനും വിവിപാറ്റുമാണ്...

വാക്‌സിൻ സ്വീകരിച്ചിട്ടും രോഗബാധ സ്‌ഥിരീകരിച്ച വ്യക്‌തികളുടെ വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: വാക്‌സിന്‍ എടുത്ത ശേഷവും കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ വിവരങ്ങള്‍ ശേഖരിക്കാനൊരുങ്ങി കേന്ദ്രം. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡ് ബാധ ഉണ്ടായതായി വാര്‍ത്തകള്‍ പുറത്ത് വരുന്നതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. കോവിഡ്...

ബൂത്തിൽ അതിക്രമിച്ച് കയറി; ശ്രുതി ഹാസന് എതിരെ കേസ് എടുക്കണമെന്ന് ബിജെപി

ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ ബൂത്ത് സന്ദർശനത്തിനായി പിതാവിനൊപ്പം പോളിങ് ബൂത്തിലേക്ക് അതിക്രമിച്ചു കയറിയെന്ന് ആരോപിച്ച് എംഎൻഎം മേധാവി കമൽ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ ബിജെപി പരാതി നൽകി. പോളിങ് ബൂത്തുകൾ സന്ദർശിച്ചതിന്...

കടൽക്കൊല കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം; കേന്ദ്രത്തിന്റെ ആവശ്യത്തിന് കോടതി അംഗീകാരം

ന്യൂഡെൽഹി: കടൽക്കൊല കേസ് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കേസ് കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ഇറ്റാലിയൻ സർക്കാർ കൂടി ഉൾപ്പെട്ട കേസാണെന്നും വിഷയം ഒത്തുതീർത്തെന്നും സോളിസിറ്റർ ജനറൽ തുഷാർ...

കോവിഡ് വ്യാപനം; മാസ്‌ക് നിർബന്ധമെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡെൽഹി. ആളുകൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. മാസ്‌ക് സുരക്ഷാ കവചം ആണെന്നും, കാറിൽ തനിച്ച് സഞ്ചരിക്കുന്ന ആളുകൾ...
- Advertisement -