തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പരസ്യപ്രചാരണം അവസാനിച്ചു
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടികൾ പ്രചാരണം ശക്‌തമാക്കി. ജനങ്ങളെ നേരിൽ കണ്ടും സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്‌ഥാനാർഥികൾ.
ഡിഎംകെ അധ്യക്ഷൻ എംകെ...
മാവോവാദി ആക്രമണം; സൈനികരെ രഹസ്യവിവരം നൽകി കെണിയിൽ പെടുത്തിയെന്ന് സൂചന
ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരെ കെണിയിൽ പെടുത്തിയതെന്ന് സൂചന. മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം കൈമാറിയവർ...
കോവിഡ്; മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ
മുംബൈ: മഹാരാഷ്‌ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് ആഴ്‌ചാവസാനം ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടൽ, പാർക്ക്, തിയേറ്ററുകൾ എന്നിവ അടച്ചിടും. സർക്കാർ സ്‌ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ...
കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് സംസ്‌ഥാനങ്ങളിൽ കേന്ദ്രസംഘം എത്തും
ന്യൂഡെൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന 3 സംസ്‌ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ തീരുമാനം. മഹാരാഷ്‌ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ സംസ്‌ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘം എത്തുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കേന്ദ്രസംഘത്തെ അയക്കാൻ...
‘സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ല’; ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ അമിത് ഷാ
റായ്‌പൂർ: ഛത്തീസ്ഗഢ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ജീവത്യാഗം പാഴാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ അമിത് ഷാ അസമിലെ പ്രചാരണ പരിപാടികൾ വെട്ടിക്കുറച്ച് ഡെൽഹിക്ക് മടങ്ങും. മേഖലയിൽ...
ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു; 4 മരണം
ഡെറാഡൂൺ: ഉത്തരാഖണ്ഡിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടരുന്നു. തീയിൽപെട്ട് 4 പേർ മരിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് സംസ്‌ഥാനത്തെ വിവിധ മേഖലകളിലായി 32 ഏക്കർ വനഭൂമിയിലേക്ക് തീ പടർന്നുപിടിച്ചത്. നിരവധി വന്യമൃഗങ്ങളും...
മധ്യപ്രദേശിലെ ആശുപത്രിയിൽ തീപിടുത്തം; കോവിഡ് രോഗികളുൾപ്പെടെ 80 പേരെ രക്ഷപ്പെടുത്തി
ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിലെ ആശുപത്രിയിൽ തീപിടുത്തം. കോവിഡ് ബാധിച്ച 62 പേർ ഉൾപ്പെടെ എൺപത് പേരെ രക്ഷപ്പെടുത്തി. ഫ്രീഗഞ്ച് പ്രദേശത്തെ പാട്ടിദാർ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയുടെ ഒന്നും രണ്ടും നിലയിലേക്ക് തീ...
മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി
റായ്‌പൂർ : ഛത്തീസ്ഗഢിൽ ഉണ്ടായ മാവോയിസ്‌റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 22 ആയി ഉയർന്നു. കൂടാതെ 31 സൈനികർക്ക് പരിക്കേറ്റതായാണ് വ്യക്‌തമാക്കുന്നത്. മാവോയിസ്‌റ്റ് ആക്രമണത്തെ തുടർന്ന് സുരക്ഷാ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 15ഓളം...








































