Fri, Sep 25, 2026
35 C
Dubai

ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡെൽഹി : രാജ്യത്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021 ജൂൺ 30 വരെയാണ് ഇപ്പോൾ കാലാവധി നീട്ടിയത്. രാജ്യത്തെ കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ഇപ്പോൾ സമയപരിധി നീട്ടാൻ കേന്ദ്രസർക്കാർ...

അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി പറയുന്നത് മാറ്റി

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിന് എതിരായ അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗ് സമർപ്പിച്ച ഹരജി വിധി പറയാൻ മാറ്റി. ഹരജി നിലനിൽക്കുമോ...

ഏപ്രിൽ 1 മുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് ബസിൽ സൗജന്യയാത്ര

ചണ്ഡീഗഡ്: ഏപ്രിൽ ഒന്നുമുതൽ പഞ്ചാബിൽ സ്‌ത്രീകൾക്ക് എല്ലാ സർക്കാർ ബസുകളിലും സൗജന്യമായി യാത്ര ചെയ്യാം. സംസ്‌ഥാനത്തെ 1.31 കോടി വനിതകൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കും. പദ്ധതിക്ക് ബുധനാഴ്‌ച സംസ്‌ഥാന മന്ത്രിസഭ അംഗീകാരം നൽകി....

പാചകവാതക വില നാളെ കുറയും; നേരിയ ആശ്വാസം

ന്യൂഡെൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് നേരിയ വിലക്കുറവ്. ഏപ്രിൽ ഒന്ന് മുതൽ കുറഞ്ഞ വില പ്രാബല്യത്തിൽ വരും. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചിരിക്കുന്നത്. രാജ്യ...

തുടർ സമരവുമായി കർഷക സംഘടനകൾ; പാർലമെന്റിലേക്ക് കാൽനട ജാഥ

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്ക് എതിരെ തലസ്‌ഥാന നഗരിയിൽ കർഷക സംഘടനകൾ നടത്തുന്ന സമരത്തിനോട് കേന്ദ്രസർക്കാർ നിഷേധാത്‌മക സമീപനം തുടരുന്ന സാഹചര്യത്തിൽ തുടർ സമരവുമായി കർഷകർ. ഡെൽഹിയിലെ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ്...

മമതാ ബാനർജിക്ക് നന്ദിഗ്രാമിൽ തോൽക്കുമെന്ന പേടി; ജെപി നഡ്ഡ

ഹൂഗ്ളി: ബിജെപി സ്‌ഥാനാർഥി സുവേന്ദു അധികാരിയോട് നന്ദിഗ്രാമിൽ തോറ്റ് സീറ്റ് നഷ്‌ടപ്പെടുമെന്ന പേടിയാണ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെന്ന് ബിജെപി അധ്യക്ഷൻ ജെപി നഡ്ഡ. പശ്‌ചിമ ബംഗാളിൽ സാധാരണക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്ന ആളുകൾ...

മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും ഭാര്യക്കും കോവിഡ്

ന്യൂഡെൽഹി : മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്കും, ഭാര്യ ചെന്നമ്മക്കും കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിലവിൽ ആരോഗ്യനില തൃപ്‌തികരമാണെന്നും, നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. രോഗ ലക്ഷണങ്ങളെ തുടർന്നാണ്...

ഡ്രൈവറുടെ ആത്‌മഹത്യ; ബെംഗളൂരുവിൽ മിന്നൽ പണിമുടക്ക്; ടാക്‌സി സർവീസുകൾ നിലച്ചു

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള ടാക്‌സി സർവീസുകൾ തടസപ്പെട്ടു. വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർ ആത്‌മഹത്യ ചെയ്‌തതിനെ തുടർന്ന് ടാക്‌സി ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് സർവീസുകൾ നിലച്ചത്. ഒല, യൂബർ, കെഎസ്‌ടിഡിസി തുടങ്ങിയ...
- Advertisement -