ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകളിൽ മാറ്റം
ന്യൂഡെൽഹി: ആറ് പൊതുമേഖലാ ബാങ്കുകളുടെ ഐഎഫ്‌എസ്‌സി കോഡുകൾ ഉടൻ മാറും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിൻഡിക്കേറ്റ് ബാങ്ക്, ആന്ധ്രാ ബാങ്ക്, കോർപറേഷൻ ബാങ്ക്, അലഹബാദ് ബാങ്ക്...
മഹാരാഷ്‍ട്രയിൽ സിഖ് ഘോഷയാത്ര പോലീസ് തടഞ്ഞു; അക്രമം
നന്ദേഡ്: മഹാരാഷ്‍ട്രയിലെ നന്ദേഡിലെ ഗുരുദ്വാരയില്‍ സിഖ് സമുദായത്തിന്റെ ‘ഹോളി മൊഹല്ല’ ഘോഷയാത്രയിൽ അക്രമം. കോവിഡ് വ്യാപന സാഹചര്യത്തെ മുൻനിർത്തി പോലീസ് ഘോഷയാത്ര തടഞ്ഞിരുന്നു. തുടര്‍ന്നാണ് അക്രമം ഉണ്ടായത്. 4 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്
കോവിഡ്...
പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരണപ്പെട്ടു
അമൃത്‌സര്‍: പ്രശസ്‌ത പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ കാറപകടത്തില്‍ മരണപ്പെട്ടു. 31 വയസായിരുന്നു. ചൊവ്വാഴ്‌ച രാവിലെ അമൃത്‌സറിനടുത്തുള്ള ജന്ഡിയല ഗുരുവിൽ വെച്ചാണ് അപകടമുണ്ടായത്. അമൃത്‌സറിൽ നിന്ന് കർതാർപൂരിലേക്ക് പോവുകയായിരുന്ന ദില്‍ജാന്റെ വാഹനം റോഡരികിൽ നിർത്തിയിട്ടിരുന്ന...
കോവിഡ് ഇന്ത്യ; 37,028 രോഗമുക്‌തി, 56,211 രോഗബാധ, 271 മരണം
ന്യൂഡെൽഹി: രാജ്യത്ത് 56,211 പേർക്കുകൂടി 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1,20,95,855 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 37,028 പേർ രോഗമുക്‌തി...
കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ല; പ്രകാശ് കാരാട്ട്
ചെന്നൈ: മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസനെതിരെ വിമർശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കമൽ ഹാസന് രാഷ്‌ട്രീയം അറിയില്ലെന്ന് പറഞ്ഞ പ്രകാശ് കാരാട്ട് കമ്മ്യൂണിസ്‌റ്റ് പാർട്ടിക്കെതിരായ...
മ്യാൻമർ അഭയാർഥികൾക്ക് വിലക്ക്; ഉത്തരവ് പിൻവലിച്ച് മണിപ്പൂർ സർക്കാർ
ന്യൂഡെൽഹി: ആഭ്യന്തര സംഘർഷം രൂക്ഷമായ മ്യാൻമറിൽ നിന്ന് പലായനം ചെയ്‌ത് വരുന്ന അഭയാർഥികൾക്ക് ഭക്ഷണവും താമസവും വിലക്കി പുറപ്പെടുവിച്ച ഉത്തരവ് മണിപ്പൂർ സർക്കാർ പിൻവലിച്ചതായി റിപ്പോർട്. ഉത്തരവിന് എതിരെ വ്യാപക വിമർശനം ഉയരുന്നതിന്...
ഫാറൂഖ് അബ്‌ദുല്ലക്ക് കോവിഡ്
ശ്രീനഗര്‍: ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്‌ദുല്ലക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകന്‍ ഒമര്‍ അബ്‌ദുല്ലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
പിതാവിന് കോവിഡ് സ്‌ഥിരീകരിച്ചതായും ലക്ഷണങ്ങള്‍ കാണിക്കുന്നതായും ഒമര്‍...
അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്നും പണം പിടികൂടി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ എംഎല്‍എയുടെ ഡ്രൈവറുടെ വസതിയില്‍ നിന്നും ഇന്‍കം ടാക്‌സ് കണക്കില്‍പ്പെടാത്ത പണം പിടികൂടി. ഒരു കോടി രൂപയാണ് ആര്‍ ചന്ദ്രശേഖറിന്റെ ഡ്രൈവര്‍ അളഗാര്‍സാമിയുടെ വീട്ടില്‍...








































