കാർഷിക നിയമങ്ങൾ കത്തിച്ച് ഡെൽഹിയിൽ കർഷകരുടെ ‘ഹോളിക ദഹൻ’ ആഘോഷം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ 3 കാർഷിക നിയമങ്ങൾ കത്തിച്ച് കർഷകരുടെ ഹോളിക ദഹൻ ആഘോഷം. ഡെൽഹി അതിർത്തിയിൽ തമ്പടിച്ചിരിക്കുന്ന കർഷകരാണ് കാർഷിക നിയമങ്ങൾ കത്തിച്ച് ആഘോഷം സംഘടിപ്പിച്ചത്. വിറകും ചാണക വറളിയും കത്തിച്ചാണ്...
മന്ത്രവാദിയുടെ ഉപദേശം, നിധിക്കായി കുഴിച്ചത് 50 അടി; തമിഴ്‌നാട്ടിൽ 2 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: മലയാളി മന്ത്രവാദിയുടെ വാക്കുകൾ കേട്ട് നിധി തേടി 50 അടിയോളം കുഴികുത്തി രണ്ടുപേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് ഇരുവരും മരിച്ചത്.
വീടിന് പിറകിലെ പറമ്പിൽ നിധിയുണ്ടെന്നാണ് തിരുവള്ളൂർ കോളനിയിലെ...
രാജ്യ സുരക്ഷക്ക് ഭീഷണി; മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോർട്ട് നിഷേധിച്ചു
ശ്രീനഗര്‍: മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോർട്ട് നിഷേധിച്ചതായി റിപ്പോർട്. ട്വിറ്ററിലൂടെ മുഫ്‌തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടിയെന്നും മെഹ്‌ബൂബ മുഫ്‌തി...
ബാരാമുളളയിൽ ഭീകരരുടെ വെടിവെപ്പ്; 2 മരണം
ബാരാമുള്ള: ജമ്മു കശ്‌മീരിലെ ബാരാമുളളയിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ടുമരണം. മുനിസിപ്പൽ കൗൺസിലർ റിയാസ് അഹമ്മദും പോലീസ് ഉദ്യോഗസ്‌ഥനായ ഷാഫ്ഖാത് അഹമ്മദുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. മുനിസിപ്പൽ കൗൺസിലറായ ഷംസുദ്ദീൻ...
പാൻ കാർഡുകൾ ഉടൻ പ്രവർത്തന രഹിതമായേക്കാം; ആധാറുമായി ബന്ധിപ്പിക്കാൻ മൂന്ന് ദിവസം മാത്രം
ന്യൂഡെൽഹി: പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നൽകിയിരിക്കുന്നത്. അവസാന തീയതി പത്ത് തവണയോളമായി നീട്ടി നൽകിയിരുന്നു. സമയം നീട്ടി...
പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത, പ്രതിക്കൊപ്പം കെട്ടിയിട്ടു; 6 പേർ അറസ്‌റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ അലിരാജ് പുരിൽ ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിക്ക് നേരെ ക്രൂരത. പെൺകുട്ടിയെ പ്രതിക്കൊപ്പം നടത്തുകയും മർദിച്ചശേഷം കെട്ടിയിടുകയും ചെയ്‌തു. ബലാൽസംഗത്തിന് ഇരയായ 16കാരിയെയാണ് പരസ്യമായി അപമാനിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പടെ...
എടപ്പാടി പളനിസ്വാമിക്ക് എതിരായ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് എ രാജ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഡിഎംകെ നേതാവ് എ രാജ. തന്റെ പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും എംകെ സ്‌റ്റാലിനും പളനിസ്വാമിയും തമ്മിലുള്ള താരതമ്യം മാത്രമാണ് ചെയ്‌തതെന്നുമാണ്...
പവാർ രോഗബാധിതൻ; വീണ്ടും ശസ്‌ത്രക്രിയക്ക് വിധേയനാകും
മുംബൈ: എൻസിപി അധ്യക്ഷൻ ശരദ് പവാറിന് പിത്താശയ സംബന്ധമായ രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ ശസ്‌ത്രക്രിയക്ക് വിധേയനാക്കും. മാർച്ച് 31നാണ് ശസ്‌ത്രക്രിയ നടക്കുകയെന്ന് എൻസിപി വക്‌താവ് അറിയിച്ചു. നേരത്തെ 2004ലും ശരദ് പവാറിനെ...








































