അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി ബിജെപി
ഗുവഹാത്തി: അസമിൽ വിമതരായി മൽസരിക്കുന്ന നേതാക്കൾക്കെതിരെ നടപടിയുമായി ബിജെപി. തിരഞ്ഞെടുപ്പിൽ വിമതരായി മൽസരിക്കുന്ന ഏഴു നേതാക്കളെ ബിജെപി പുറത്താക്കി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയുടെ ഔദ്യോഗിക സ്‌ഥാനാർഥികൾക്കെതിരെ മൽസര രംഗത്തുള്ളവരാണ് ഏഴു പേരും.
പാർട്ടിയുടെ...
ബംഗാളിൽ തൃണമൂൽ നേതാവിനെ എൻഐഎ അറസ്‌റ്റ് ചെയ്‌തു
കൊല്‍ക്കത്ത: ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു. പശ്‌ചിമ ബംഗാളിൽ ആദ്യഘട്ട തിരഞ്ഞെടുപ്പിന് പിന്നാലെയാണ് തൃണമൂല്‍ സംസ്‌ഥാന സമിതിയംഗം ഛത്രധര്‍ മഹതോയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ഉറങ്ങുകയായിരുന്ന മഹതോയെ...
തമിഴ്‌നാടിന് മുട്ടുകുത്തേണ്ടി വന്നു, കാരണം മുഖ്യമന്ത്രിയുടെ അഴിമതി; രാഹുൽ ഗാന്ധി
ചെന്നൈ: നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കാല് പിടിക്കാൻ തയ്യാറായ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നിലപാട് താങ്ങാനാവുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരത്തിൽ കാലുപിടിക്കേണ്ടി വന്നത് മുഖ്യമന്ത്രി അഴിമതി...
‘രാഷ്‌ട്രീയത്തില്‍ കൂടുതല്‍ സജീവമാകണം’; രാഹുൽ ഗാന്ധിയോട് എംകെ സ്‌റ്റാലിന്‍
ചെന്നൈ: ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍.
ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ പ്രചാരണ യോഗത്തിൽ രാഹുല്‍ഗാന്ധി വേദിയില്‍ ഇരിക്കെയാണ്...
അനില്‍ ദേശ്‌മുഖ് അഴിമതി ആരോപണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരായ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്കെതിരായ അഴിമതി ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി...
‘കമൽ ഹാസന് ഇടതുരാഷ്‌ട്രീയം അറിയില്ല’; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് സിപിഎം
ചെന്നൈ: കമൽ ഹാസന്റെ ആരോപണങ്ങൾക്കെതിരെ സിപിഎം. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്‌റ്റ് പാർട്ടികൾ 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് എന്നായിരുന്നു ചലച്ചിത്ര നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ...
സമാധാനം തകര്‍ക്കാൻ ആരെയും അനുവദിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി
അമൃത്‌സർ: ബിജെപി എംഎല്‍എ അരുണ്‍ നാരംഗിനെ കര്‍ഷകര്‍ മര്‍ദിച്ച സംഭവത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. എംഎല്‍എയെ മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംസ്‌ഥാനത്തിന്റെ സമാധാനം തകര്‍ക്കാൻ ആരെയും അനുവദിക്കില്ലെന്നും അമരീന്ദര്‍...
യാത്രക്കിടെ വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്ക് ചാടാന്‍ ശ്രമം; യാത്രക്കാരന്‍ പിടിയിൽ
ന്യൂഡെല്‍ഹി: വിമാന യാത്രക്കിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയിൽ. ഡെല്‍ഹി- വാരണാസി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ശനിയാഴ്‌ചയാണ് സംഭവം നടന്നത്.
പുറത്തേക്ക് ചാടാന്‍ നോക്കിയ ആളെ മറ്റ് യാത്രക്കാരുടെ...








































