Fri, Sep 25, 2026
30 C
Dubai

വൃന്ദാവന്‍ കുംഭമേള; പോലീസിന് നേരെ ആര്‍എസ്എസ് ആക്രമണം

മഥുര: വൃന്ദാവന്‍ കുംഭമേളക്കിടയിൽ പോലീസുകാര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് പ്രചാരകിനെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. വൃന്ദാവന്‍ കുംഭമേളക്കിടയിൽ യമുനയിലെ സുരക്ഷാ വേലിക്ക് മുകളിലൂടെ പോയി കുളിക്കാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രചാരക്...

‘നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ല, മാറ്റങ്ങള്‍ ഉള്‍ക്കൊളളാന്‍ കര്‍ഷകര്‍ തയാറാകണം’; മോദി

ഡെൽഹി: കര്‍ഷക സമരം നാല് മാസം പിന്നിടുമ്പോഴും കാര്‍ഷിക നിയമങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയില്‍ വരാനിരിക്കുന്ന വിപ്ളവം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുമെന്നും മന്‍ കി ബാത്തിന്റെ...

ഒരു കോടി വിലയുള്ള പാമ്പിൻ വിഷവുമായി ആറംഗ സംഘം ഒഡീഷയിൽ പിടിയിൽ

ഭുവനേശ്വർ: അന്താരാഷ്‌ട്ര വിപണിയിൽ ഒരു കോടിയിലധികം തുക വിലമതിക്കുന്ന പാമ്പിൻ വിഷവുമായി ഒരു സ്‌ത്രീ ഉൾപ്പടെ 6 പേരടങ്ങുന്ന സംഘം ഒഡീഷയിൽ പിടിയിൽ. ഭുവനേശ്വർ വനംവകുപ്പ് ശനിയാഴ്‌ച കസ്‌റ്റഡിയിൽ എടുത്ത ഇവരുടെ പക്കൽ...

ജനതാ കർഫ്യുവും, പാത്രം കൊട്ടലും; വരും തലമുറ ഓർമിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി: റേഡിയോ സംപ്രേഷണ പരിപാടിയായ മൻ കി ബാത്തിൽ ജനതാ കർഫ്യുവിനെ കുറിച്ച് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനതാ കർഫ്യൂ അച്ചടക്കത്തിന്റെ അസാധാരണമായ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി പറയുന്നു. ജനതാ കർഫ്യുവും...

നിർമാണത്തിലിരിക്കെ ഫ്ളൈ ഓവർ തകർന്നു; ഗുഡ്‌ഗാവിൽ മൂന്ന് പേർക്ക് പരിക്ക്

ഗുരുഗ്രാം: ഗുഡ്‌ഗാവ്-ദ്വാരക എക്‌സ്‌പ്രസ് ഹൈവേയിൽ നിർമാണത്തിലിരിക്കുന്ന ഫ്ളൈ ഓവറിന്റെ ഒരു ഭാഗം തകർന്നു. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ദൗലതാബാദിന് സമീപമാണ് അപകടമുണ്ടായത്. അഗ്‌നിശമന സേന രക്ഷാപ്രവർത്തനത്തിനായി ഉടൻ തന്നെ...

വീണ്ടും ഉയർന്ന് കോവിഡ് കണക്കുകൾ; 62,714 പുതിയ രോഗികൾ, 312 മരണം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പേർക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 28,739 പേർ രോഗമുക്‌തി നേടി. 312 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ...

തമിഴ്‌നാട്ടിൽ സിപിഎം ഡിഎംകെയിൽ നിന്ന് വൻ തുക കൈപ്പറ്റി; വിമർശനവുമായി കമൽ ഹാസൻ

ചെന്നൈ: സിപിഎമ്മിനെ കടന്നാക്രമിച്ച് മക്കൾ നീതി മയ്യം പ്രസിഡണ്ടും നടനുമായ കമൽ ഹാസൻ. സീതാറാം യെച്ചൂരിയുടെ മുൻവിധി സഖ്യം അസാധ്യമാക്കി. തന്റെ രാഷ്‌ട്രീയ പ്രവേശനത്തെ യെച്ചൂരി വില കുറച്ച് കണ്ടു. ചെറിയ പാർട്ടി...

അഗ്‌നിബാധയിൽ കോവിഡ് ബാധിതർ മരിച്ച സംഭവം; 6 പേർക്ക് എതിരെ കേസ്

മുംബൈ: മാളിലെ ആശുപത്രിയിലുണ്ടായ അഗ്‌നിബാധയിൽ കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ 6 പേർക്ക് എതിരെ കേസ്. 11 കോവിഡ് ബാധിതർ മരിച്ച സംഭവത്തിൽ മാളിന്റെയും ആശുപത്രിയുടെയും ഡയറക്‌ടർമാർ ഉൾപ്പടെ മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്....
- Advertisement -