ഏകീകൃത സിവിൽ കോഡിനെ പ്രകീർത്തിച്ച് എസ്എ ബോബ്ഡെ
പനാജി: ഏകീകൃത സിവില്‍ കോഡിനെ പ്രകീര്‍ത്തിച്ച് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ. ഗോവയില്‍ ഏകീകൃത സിവില്‍ കോഡ് എങ്ങനെ നടപ്പാക്കുന്നുവെന്ന് ബുദ്ധിജീവികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞു.
വിവാഹം, പിന്തുടര്‍ച്ചാവകാശം എന്നിവയില്‍...
ബംഗാളിലും അസമിലും കനത്ത പോളിങ്; മേയ് രണ്ടിന് വോട്ടെണ്ണൽ
ന്യൂഡെൽഹി: രാജ്യമാകെ ഉറ്റുനോക്കുന്ന പശ്‌ചിമ ബംഗാളിലെയും അസമിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടപോളിങിൽ ശക്‌തമായ വോട്ട് രേഖപ്പെടുത്തൽ നടന്നതായി കണക്കുകൾ പറയുന്നു. വൈകീട്ട് 6.30ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കനുസരിച്ച് ബംഗാളിൽ എൺപത് ശതമാനത്തോളം...
‘നുണേന്ദ്ര മോദി’, പ്രധാന മന്ത്രിയെ പരിഹസിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്‌താവനകളെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ താൻ പങ്കെടുത്തിരുന്നു എന്നും താനും സഹപ്രവർത്തകരും സത്യാഗ്രഹം നടത്തുമ്പോൾ ഇരുപതോ ഇരുപത്തിരണ്ടോ ആയിരുന്നു പ്രായമെന്നും...
കോവിഡ് വർധന; പൊതുസ്‌ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി മഹാരാഷ്‌ട്ര
മുംബൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയില്‍ കര്‍ശനമായ നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. സംസ്‌ഥാനത്ത് എല്ലാ തരത്തിലുളള കൂട്ടം ചേരലുകളും സര്‍ക്കാര്‍ നിരോധിച്ചു.
മതപരവും രാഷ്‌ട്രീയപരവുമായ പരിപാടികളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടങ്ങള്‍ക്ക് ഉള്‍പ്പടെയാണ് നിയന്ത്രണം. ഈ സമയത്ത്...
കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടുപയോഗിച്ച് രണ്ടായിരത്തിലധികം പ്രവാസികളെ നാട്ടിലെത്തിച്ചു; കേന്ദ്രം
ന്യൂഡെൽഹി: രണ്ടായിരത്തിലധികം പ്രവാസി ഇന്ത്യക്കാരെ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗിച്ച് നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാമിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
കോവിഡ്...
‘ഡെല്‍ഹി ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പ് ചെയ്യുന്നു’; ഗെഹ്‌ലോട്ട്
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ തലസ്‌ഥാന മേഖലാ (ഭേദഗതി) ബില്ലിനെതിരെ രൂക്ഷ വിമര്‍ശവുമായി രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പു ചെയ്‌തെന്നാണ് ഗെഹ്‌ലോട്ട് ആരോപിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട ഒരു...
മുസാഫർ നഗർ കലാപം; ബിജെപി നേതാക്കൾക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കാൻ അനുമതി
ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് 12 ബിജെപി നേതാക്കൾ ഉൾപ്പടെ 52 പേരെ ഒഴിവാക്കാൻ കോടതി അനുമതി നൽകി. എംപി-എംഎൽഎമാർക്ക് എതിരായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ്...
സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകും; സ്‌മൃതി ഇറാനി
കോയമ്പത്തൂര്‍: ബിജെപി ഭരണത്തിൽ സ്‍ത്രീകളുടെ ക്ഷേമത്തിന് പ്രാധാന്യം നൽകുമെന്ന് കേന്ദ്ര ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. കോയമ്പത്തൂര്‍ സൗത്തിൽ പ്രചാരണ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.
മണ്ഡലത്തിലൂടെ ഇരുചക്ര വാഹനമോടിച്ചും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്‌തുമായിരുന്നു...








































