Fri, Sep 25, 2026
37 C
Dubai

‘ബിജെപി എതിരാളി പോലുമല്ല, ഡിഎംകെ അധികാരത്തിൽ എത്തും’; കനിമൊഴി

ചെന്നൈ: ഡിഎംകെ അധികാരത്തില്‍ വരണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് എം.പിയും ഡിഎംകെ നേതാവുമായ കനിമൊഴി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്നും ആ മാറ്റമാണ് ഡിഎംകെയെന്നും അവര്‍ പറഞ്ഞു. ഡിഎംകെയെ സംബന്ധിച്ച് ബിജെപി ഒരു എതിരാളി...

മാനനഷ്‌ടക്കേസ്; കങ്കണ റണൗട്ടിന് ജാമ്യം

മുംബൈ: കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസിൽ നടി കങ്കണ റണൗട്ടിന് മഹാരാഷ്‌ട്ര കോടതി ജാമ്യം അനുവദിച്ചു. തനിക്കെതിരായ വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കങ്കണ കോടതിയില്‍ ഹാജരായിരുന്നു. നേരത്തെ...

‘നിങ്ങൾ പറഞ്ഞ പദ്ധതികൾ ഏതാണ് സര്‍’; അമിത് ഷായെ പരിഹസിച്ച് മഹുവ

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അമിത് ഷാ നടത്തിയ പ്രസ്‌താവനക്ക് മറുപടിയായാണ് മഹുവയുടെ...

ബെംഗളൂരുവിലേക്ക് പോകണോ? ഏപ്രില്‍ 1 മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ബെംഗളൂരു: കര്‍ണാടക തലസ്‌ഥാന നഗരിയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കോവിഡ്- 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മന്ത്രി ഡോ. കെ സുധാകര്‍ അറിയിച്ചു. കോവിഡ് വ്യാപനം ശക്‌തമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ നാല്...

‘പൈശാചിക സമ്പ്രദായം’; ബുർഖ ധരിക്കുന്നത് വിലക്കണമെന്ന് യുപി മന്ത്രി

ലക്‌നൗ: രാജ്യത്ത് ബുര്‍ഖ ധരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി ഉത്തര്‍പ്രദേശ് മന്ത്രി. ബിജെപി നേതാവും ഉത്തര്‍ പ്രദേശിലെ പാര്‍ലമെന്ററികാര്യ, പ്രാദേശിക വികസന വകുപ്പ് മന്ത്രിയുമായ ആനന്ദ് സ്വരൂപ് ശുക്ളയുടേതാണ് ആവശ്യം. മനുഷ്യത്വത്തിന് നിരക്കാത്തതും പൈശാചികവുമായ...

ഡെൽഹിയിൽ പോലീസും ഗുണ്ടാ സംഘവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു മരണം

ഡെല്‍ഹി: ഡെൽഹിയില്‍ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്ന ഗുണ്ടാ നേതാവിനെ പോലീസിനെ ആക്രമിച്ച് കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചു. കുല്‍ദീപ് മന്‍ എന്ന ഗുണ്ടാ തലവനാണ് രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് 1.30യോടെയാണ് സംഭവം. പോലീസ് ജീപ്പിനെ വളഞ്ഞ്...

ഷില്ലോങ്ങ് ടൈംസ് എഡിറ്റർക്ക് എതിരായ എഫ്ഐആർ സുപ്രീം കോടതി റദ്ദാക്കി

ന്യൂഡെൽഹി: ഫേസ്ബുക്ക് പോസ്‌റ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകയും ഷില്ലോങ്ങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്‌റ്റര്‍ ചെയ്‌ത എഫ്‌ഐആര്‍ സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ്...

ശ്രീനഗറിൽ സിആർ‌പി‌എഫിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്ക്

ശ്രീനഗർ: തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു സിആർ‌പി‌എഫ് ഉദ്യോഗസ്‌ഥന് വീരമൃത്യു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലാവെപോറയിലാണ് സിആർ‌പി‌എഫ് കോൺ‌വോയിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‍മീരിലെ പാരിംപോറ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്...
- Advertisement -