Fri, Sep 25, 2026
37 C
Dubai

ഡിഎംകെ സ്‌ഥാനാര്‍ഥിയുടെ സ്‌ഥാപനങ്ങളില്‍ ഐടി റെയ്‌ഡ്

ചെന്നൈ: തമിഴ്‌നാട്ടില്‍ മുതിര്‍ന്ന നേതാവും ഡിഎംകെ സ്‌ഥാനാര്‍ഥിയുമായ എവി വേലുവിന്റെ സ്‌ഥാപനങ്ങളില്‍ റെയ്‌ഡ്‌ നടത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർ. പ്രചാരണത്തിനായി ഡിഎംകെ നേതാവ് സ്‌റ്റാലിന്‍ എത്തിയതിന്റെ തൊട്ടുപിന്നാലെയാണ് റെയ്‌ഡ്‌. തിരുവണ്ണാമലൈയില്‍ എംഎല്‍എയുടെ ഉടമസ്‌ഥതയിലുള്ള വിദ്യാഭ്യാസ...

കോവിഡ് വ്യാപനം; ഇന്ത്യയിലെ വാക്‌സിൻ കയറ്റുമതി താൽക്കാലികമായി നിർത്തി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീഷണിയാവുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചതായി റിപ്പോർട്. സെറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമിക്കുന്ന അസ്ട്രാസെനക വാക്‌സിന്റെ കയറ്റുമതിയാണ് ഇന്ത്യ താൽക്കാലികമായി നിർത്തിയത്. ആഭ്യന്തര തലത്തിൽ ആവശ്യം...

ആർ‌എസ്‌എസിനെ ഇനി മുതൽ ‘സംഘപരിവാർ’ എന്ന് വിളിക്കില്ല; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘത്തെ(ആർഎസ്എസ്) ഇനിമുതൽ 'സംഘപരിവാർ' എന്ന് വിളിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരു കുടുംബം എന്നതിൽ സ്‍ത്രീകളും പ്രായമായവരും ഉണ്ടാകുമെന്നും അവർക്കിടയിൽ പരസ്‌പര സ്‌നേഹവും ബഹുമാനവും കാണാനാകുമെന്നും പറഞ്ഞ...

പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം; നടപടികളുമായി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ താമസിയാതെ സ്വകാര്യവൽക്കരണം നടപ്പിലാക്കിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണെന്ന് ആർബിഐ ഗവർണർ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ബജറ്റ്...

ബംഗാളിൽ ബിജെപിക്ക് ഇടം കൊടുക്കരുത്; പ്രചാരണ യോഗത്തിൽ മമതാ ബാനർജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അംഫാന്‍ ചുഴലിക്കാറ്റ് സംസ്‌ഥാനത്ത് നാശം വിതച്ചപ്പോള്‍ കേന്ദ്രം ഒരു സഹായവും ജനങ്ങള്‍ക്ക് നല്‍കിയില്ലെന്നും 1000 കോടി ധനസഹായം മോദി പ്രഖ്യാപിച്ചെങ്കിലും പണം...

രാജസ്‌ഥാനില്‍ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

ഗംഗാനഗർ: രാജസ്‌ഥാനില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. സൈനിക വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഗംഗാനഗര്‍ ജില്ലയിലെ രാജിയസർ പ്രദേശത്ത് വ്യാ​ഴാഴ്‌ച രാവിലെ ആയിരുന്നു അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്...

കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥർക്കും സ്‌ഥിര കമ്മീഷൻ നിയമനം; സുപ്രീംകോടതി ഉത്തരവ്

ന്യൂഡെൽഹി: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥകൾക്കും സ്‌ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്‌ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ വിമർശിച്ചു. അറുപത്...

പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ

ന്യൂഡെൽഹി: പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം. ഡെൽഹിയിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതും പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപെടുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്‌റ്റ്...
- Advertisement -