Fri, Sep 25, 2026
38 C
Dubai

അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം; ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് എസ്‌കെ കൗള്‍...

തുടർച്ചയായ റെയ്‌ഡ്‌, കേന്ദ്ര ഏജൻസികളെ കാട്ടി ഭയപ്പെടുത്താൻ ശ്രമിക്കണ്ട; കമൽ ഹാസൻ

ചെന്നൈ : നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസന്റെ വാഹനം തടഞ്ഞു നിർത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ റെയ്‌ഡ്‌ നടത്തിയ സംഭവത്തിൽ വിവാദം തുടരുന്നു. തുടർച്ചയായി നടത്തുന്ന റെയ്‌ഡിലൂടെയും, കേന്ദ്ര ഏജൻസികളെ കാട്ടിയും...

പ്രതിപക്ഷ എംഎൽഎമാർക്ക് പോലീസ് മർദ്ദനം; നിതീഷിനെതിരെ തേജസ്വി

പാറ്റ്ന: ബിഹാര്‍ നിയമസഭയിൽ പ്രതിപക്ഷ എംഎല്‍എമാർക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. നിതീഷ് കുമാറിന്റെ നാളുകള്‍ എണ്ണപ്പെട്ടു വെന്നാണ് തേജസ്വി യാദവിന്റെ പ്രതികരണം. ‘നിതീഷിന്റെ സ്വേച്ഛാധിപത്യം അദ്ദേഹത്തിന്റെ...

കർഷക സമരം; രാജ്യത്ത് ഇതുവരെ 814.4 കോടിയുടെ ടോൾ നഷ്‌ടം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരം മൂലം ദേശീയപാതാ അതോറിറ്റിക്ക് ടോൾ ഇനത്തിൽ നഷ്‌ടമായത് 814.4 കോടി രൂപ. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിലെ ടോൾ പ്ളാസകൾ സമരക്കാർ...

ബിഹാർ നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് മർദ്ദനം; പ്രതിഷേധം

പാറ്റ്ന: ബിഹാറില്‍ സ്‌പെഷ്യൽ ആംഡ് പൊലീസ് ബില്ലിനെതിരെ നിയമസഭയിൽ നടത്തിയ പ്രതിഷേധത്തില്‍ പ്രതിപക്ഷ എംഎല്‍എമാർക്ക് പോലീസ് മർദ്ദനം. ആര്‍ജെഡി, സിപിഐഎം എംഎല്‍എമാർക്കാണ് മർദ്ദനമേറ്റത്. ആര്‍ജെഡി എംഎല്‍എ സുധാകര്‍ സിംഗ്, സിപിഐഎം എംഎല്‍എ സത്യേന്ദ്ര...

ഡെൽഹി എയിംസ് അതിക്രമം; സോംനാഥ് ഭാരതിക്കെതിരായ ശിക്ഷാവിധി മേൽക്കോടതി ശരിവച്ചു

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്‌മി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ് ശിക്ഷ. വിചാരണക്കോടതിയുടെ വിധി ഡെൽഹി സെഷൻസ് കോടതി ശരിവച്ചു. വിധിക്ക് പിന്നാലെ...

തമിഴ്‌നാട്ടിൽ വസ്‍ത്രങ്ങൾ കഴുകി എഐഎഡിഎംകെ; വാഷിംഗ് മെഷീനുകൾ നൽകുമെന്ന് വാഗ്‌ദാനം

നാഗപട്ടണം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ ആകർഷിക്കാൻ വേറിട്ട മാർഗം തേടി അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴഗം(എഐഎഡിഎംകെ) സ്‌ഥാനാർഥി തങ്ക കതിരവൻ. വസ്‍ത്രങ്ങൾ കഴുകാൻ എത്തിയ സ്‍ത്രീയോടൊപ്പം ചേർന്ന് സ്‌ഥാനാർഥിയും...

ബിഹാറിൽ ആർജെഡി മാർച്ച് അക്രമാസക്‌തമായി; തേജസ്വിയും തേജ് പ്രതാപും അറസ്‌റ്റിൽ

പാറ്റ്ന: ആർജെഡിയുടെ പ്രതിഷേധ മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് പാർട്ടി നേതാക്കളായ തേജസ്വി യാദവും തേജ് പ്രതാപും പോലീസ് കസ്‌റ്റഡിയിൽ. തൊഴിലില്ലായ്‌മ, വിലക്കയറ്റം, ബിഹാർ സ്‌പെഷ്യൽ ആംഡ് പൊലീസ് ബിൽ 2021 എന്നിവക്കെതിരെ ആർജെഡി...
- Advertisement -