Fri, Sep 25, 2026
37 C
Dubai

പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല; സുപ്രീം കോടതി

ന്യൂഡെൽഹി: പീഡന കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് സുപ്രീം കോടതി. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ പരാമര്‍ശം. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെയുടേതാണ് ഉത്തരവ്. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകർ സമർപ്പിച്ച ഹരജിയിലാണ്...

മന്ത്രിക്ക് എതിരായ ആരോപണം അംബാനി കേസിലെ ശ്രദ്ധ തിരിക്കാൻ; ശരദ് പവാർ

മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ഉയർന്ന ആരോപണം മുകേഷ് അംബാനി കേസിലെ അന്വേഷണത്തിൽ നിന്ന് ശ്രദ്ധ വഴിതിരിച്ചു വിടാനാണെന്ന് ശരദ് പവാർ. മുകേഷ് അംബാനിയുടെ വീടിന് സമീപം...

സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്

ന്യൂഡെൽഹി: ന്യൂനപക്ഷങ്ങള്‍ ചോദ്യങ്ങള്‍ സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യയിലെ മുസ്‌ലിം വിഭാഗക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ്...

‘കൂടുതല്‍ മക്കളുണ്ടെങ്കില്‍ കൂടുതല്‍ റേഷന്‍’; വീണ്ടും വിവാദ പ്രസ്‌താവനയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂണ്‍: വിവാദമായ 'റിപ്പ്ഡ് ജീന്‍സ്' പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കൂടുതല്‍ മക്കള്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് കൊറോണക്കാലത്ത് സര്‍ക്കാരില്‍ നിന്നും അധിക റേഷന്‍ ലഭിക്കുമായിരുന്നു...

രോഗവ്യാപനം ഉയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 46,951 കോവിഡ് കേസുകൾ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കണക്കുകളിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 46,951 ആളുകൾക്കാണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,16,46,081 ആയി ഉയർന്നു....

വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിച്ചുവെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കോവിഡ് 19ന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച വന്ദേ ഭാരത് മിഷനിലൂടെ 67 ലക്ഷം ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. തിങ്കളാഴ്‌ച ഔദ്യോഗിക ട്വിറ്റർ...

ഷോപിയാനിൽ വീണ്ടും ഏറ്റുമുട്ടൽ; 3 തീവ്രവാദികളെ വധിച്ചു

ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. തീവ്രവാദികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഷോപിയാനിലെ മണിഹാൽ പ്രദേശം സുരക്ഷാ സേന വളയുകയായിരുന്നു. ഇവിടെ നടത്തിയ...

കമൽ ഹാസന് വിജയസാധ്യത ഇല്ല, കോയമ്പത്തൂർ സൗത്തിൽ ബിജെപി വിജയിക്കും; ഗൗതമി

ചെന്നൈ : തമിഴ്‌നാട്ടിൽ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കമൽ ഹാസന് വിജയസാധ്യതയില്ലെന്ന് വ്യക്‌തമാക്കി നടി ഗൗതമി. സിനിമയിലെ പ്രശസ്‌തിയും, രാഷ്‌ട്രീയത്തിലെ വിജയവും തമ്മിൽ യാതൊരു ബന്ധവും ഇല്ലെന്നും നല്ല രാഷ്‌ട്രീയക്കാർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ...
- Advertisement -