Sat, Sep 26, 2026
33 C
Dubai

വാട്‌സാപ്പിന്റെ സ്വകാര്യതാ നയം; ഹരജിയുമായി കേന്ദ്രം ഡെൽഹി ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: വാട്‌സാപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹരജി. ഉപയോക്‌താക്കളുടെ വിവരങ്ങൾ പങ്കുവെക്കാൻ അനുവദിക്കുന്ന വാട്‌സാപ്പിന്റെ സ്വകാര്യതാ നയം രാജ്യത്തു നിലവിലുള്ള ഡാറ്റാ സുരക്ഷിതത്വ നയങ്ങള്‍...

സ്‌ഥാനാർഥി പട്ടിക; ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാൾ ബിജെപിയിൽ കലാപം രൂക്ഷം. നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ബിജെപി പുറത്തിറക്കിയ പുതിയ സ്‌ഥാനാർഥി പട്ടികക്കെതിരെയാണ് പ്രവർത്തകർ പൊട്ടിത്തെറിച്ചത്. പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരെ പരിഗണിക്കാതെ പുറത്തു നിന്നുള്ളവര്‍ക്ക് സീറ്റ് നല്‍കിയതാണ് പ്രവര്‍ത്തകരെ...

‘ദുര്യോധനനെയും ദുശ്ശാസനനെയും വേണ്ട’; ബിജെപി നേതാക്കളെ രൂക്ഷമായി വിമർശിച്ച് മമത

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി ഉൾപ്പടെയുള്ള ബിജെപി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് മമതാ ബാനര്‍ജി. കിഴക്കന്‍ മിഡ്‌നാപുരിലെ ഒരു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനര്‍ജി. ബിജെപി...

50 ലക്ഷം യുവാക്കൾക്ക് തൊഴിൽ; മക്കൾ നീതി മയ്യം പ്രകടന പത്രിക പുറത്ത്

ചെന്നൈ: വൻ തൊഴില്‍ അവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ കമൽഹാസന്റെ മക്കള്‍ നീതി മയ്യം പ്രകടന പത്രിക പുറത്തിറക്കി. 50 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ അവസരം നൽകുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. സ്‌ത്രീ...

കോവിഡ്; മഹാരാഷ്‌ട്രയും പഞ്ചാബും കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

മുംബൈ: കോവിഡ് വ്യാപനം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലും പഞ്ചാബിലും കൂടുതൽ നിയന്ത്രണങ്ങൾ. മഹാരാഷ്‌ട്രയിൽ മാർച്ച് 31 വരെ എല്ലാ തിയേറ്ററുകളിലും ഓഡിറ്റോറിയങ്ങളിലും ഓഫീസുകളിലും 50 ശതമാനം പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. മാസ്‌ക് ധരിക്കുക,...

‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല’; അസമിന് അഞ്ചിന ഉറപ്പുമായി രാഹുല്‍ ഗാന്ധി

ദിസ്‌പൂർ: കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിലെ ദിബ്രുഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുക ആയിരുന്നു രാഹുല്‍ ഗാന്ധി. അസമിന് അഞ്ചിന ഉറപ്പ് നൽകിയായിരുന്നു...

കോവിഡിനെ തുരത്താൻ ‘ഗായത്രി മന്ത്രം’; ഗവേഷണ പദ്ധതിയുമായി ഋഷികേശ് എയിംസ്‌

ഋഷികേശ്: കോവിഡിനെ പ്രതിരോധിക്കാൻ ഗായത്രി മന്ത്രവും പ്രാണായാമവും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റൃൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കോവിഡ് രോഗികൾക്ക് നൽകുന്ന ചികിൽസക്ക് പുറമെയുള്ള ഈ മാർഗങ്ങൾക്കുള്ള പ്രതിഫലനമാണ് ഗവേഷണ...

വാക്‌സിനുകള്‍ എല്ലാവർക്കും നൽകേണ്ടതില്ല; സാര്‍വത്രിക വിതരണമല്ല ലക്ഷ്യം; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിനുകള്‍ എല്ലാവർക്കും നല്‍കി സാര്‍വത്രിക പ്രതിരോധ ശേഷി സൃഷ്‌ടിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്തെ എല്ലാ വ്യക്‌തികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍...
- Advertisement -