Sat, Sep 26, 2026
32 C
Dubai

കർഷക സംഘടനാ നേതാക്കളുടെ പദയാത്ര; സമരം ശക്‌തമാക്കുക ലക്ഷ്യം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരമുറകളുമായി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ രക്‌തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌മരണയിൽ കർഷകത്തൊഴിലാളികൾ...

5 വയസുകാരിയെ ബലാൽസംഗം ചെയ്‌ത 21കാരന് വധശിക്ഷ; നടപടികൾ പൂർത്തിയാക്കിയത് 26 ദിവസം കൊണ്ട്

ജയ്‌പൂർ: രാജസ്‌ഥാനിൽ അഞ്ച് വയസുകാരിയെ ബലാൽസംഗം ചെയ്‌ത 21കാരനെ വധശിക്ഷക്ക് വിധിച്ച് ജുൻജുനു ജില്ലാ പോക്‌സോ കോടതി. സംഭവം നടന്ന് 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്. കേസിൽ...

കോവിഡ് വർധന; സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ ഒരുങ്ങി തെലങ്കാന

ഹൈദരാബാദ്: കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകള്‍ അടച്ചിടാന്‍ തെലങ്കാന സർക്കാർ തയാറെടുക്കുന്നു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. തെലങ്കാനയില്‍ കഴിഞ്ഞ രണ്ട്...

ബിജെപി അധ്യക്ഷൻ മൽസരിക്കില്ല; ബംഗാളിലെ പ്രചാരണങ്ങൾക്ക് ശ്രദ്ധ കൊടുക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. സംസ്‌ഥാന അധ്യക്ഷന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനാണ്...

സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണ സംവിധാനം ആലോചനയിലില്ല; കേന്ദ്രസര്‍ക്കാര്‍

ഡെൽഹി: സോഷ്യല്‍ മീഡിയ നിയന്ത്രണത്തിന് റെഗുലേറ്ററി അതോററ്ററി രൂപീകരിക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ഒരു ആലോചന സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് പാര്‍ലമെന്റില്‍ എഴുതി നല്‍കിയ മറുപടിയില്‍ ഐടി, കമ്മ്യൂണിക്കേഷന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്...

രാജ്യത്ത് 35,871 പുതിയ രോഗികൾ; 102 ദിവസത്തിന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന കണക്ക്

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 35,871 പുതിയ കോവിഡ് കേസുകൾ. 102 ദിവസത്തിന് ശേഷം ആദ്യമായിട്ടാണ് പ്രതിദിനം ഇത്രയധികം കേസുകള്‍ റിപ്പോര്‍ട് ചെയ്യുന്നത്. അതേസമയം രാജ്യത്തെ ആകെ കോവിഡ്...

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ ഉയർത്തുന്നു

ന്യൂഡെൽഹി: പഴയവാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇത് സംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്‌ടോബർ ഒന്ന് മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15...

കാൺപൂർ ജയിലിലെ 10 തടവുകാർക്ക് കോവിഡ്

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജയിലിൽ പത്ത് തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി പോലീസ്. കോവിഡ് ബാധിതരെ ആശുപത്രിയിലേക്ക് മാറ്റിയതായി ജയിൽ സൂപ്രണ്ട് ആർ കെ ജയ്‌സ്‌വാൾ അറിയിച്ചു. നിലവിൽ മറ്റ് തടവുകാർക്ക് കോവിഡ് ലക്ഷണങ്ങൾ...
- Advertisement -