Sun, Sep 27, 2026
32 C
Dubai

വമ്പൻ വാഗ്‌ദാനങ്ങളുമായി തൃണമൂൽ; പ്രകടന പത്രിക പുറത്തിറക്കി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. മുഖ്യമന്ത്രി മമതാ ബാനർജിയാണ് പത്രിക പുറത്തിറക്കിയത്. കാലിന് പരിക്കേറ്റതിനാൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മമത പ്രകടനപത്രിക പുറത്തിറക്കിയത്. തൃണമൂൽ വീണ്ടും അധികാരത്തിൽ എത്തിയാൽ...

കേന്ദ്രീയ വിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷം അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ല; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡെൽഹി: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം കേന്ദ്രീയ വിദ്യാലയങ്ങളിൽ പുതിയ അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. എന്നാൽ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 572 പുതിയ...

ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിൽ യുവതിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

ജയ്‌പൂർ : ശസ്‍ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ ആശുപത്രി ജീവനക്കാരനെ അറസ്‌റ്റ് ചെയ്‌തു. രാജസ്‌ഥാനത്തിലെ ജയ്‌പൂരിൽ ഷാൽബി ആശുപത്രിയിൽ തിങ്കളാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന്...

റിപ്പ്ഡ് ജീൻസ്‌ ധരിക്കുന്ന സ്‌ത്രീകൾ നൽകുന്ന സന്ദേശമെന്താണ്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ : സ്‌ത്രീകൾ റിപ്പ്ഡ് ജീൻസ്(പിന്നിയ ജീൻസ്) ധരിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്ന പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. പരാമർശത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ സംഭവം വിവാദമാകുകയാണ്....

നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് സുവേന്ദു അധികാരിയുടെ പേര് നീക്കണം; തൃണമൂൽ

കൊൽക്കത്ത: ബിജെപി നേതാവും സ്‌ഥാനാർഥിയുമായ സുവേന്ദു അധികാരിയുടെ പേര് നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്. ആവശ്യം ഉന്നയിച്ച് തൃണമൂൽ പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. സുവേന്ദു അധികാരി...

പരിശീലന പറക്കലിനിടെ അപകടം; വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു

ന്യൂഡെൽഹി: പരിശീലന പറക്കലിനിടെ ഇന്ത്യൻ വ്യോമസേനാ വിമാനം തകർന്ന് വീണ് ഗ്രൂപ്പ് ക്യാപ്റ്റൻ മരിച്ചു. സേനയുടെ മിഗ്-21 ബൈസൻ വിമാനമാണ് ബുധനാഴ്‌ച രാവിലെ അപകടത്തിൽപ്പെട്ടത്. വ്യോമസേനയാണ് അപകടവിവരം പുറത്തുവിട്ടത്. പതിവ് പരിശീലനത്തിനിടെയാണ് അപകടം....

രാജ്യത്ത് കോവിഡിന്റെ പുതിയ തരംഗം; തടയണമെന്ന് നിർദേശം നൽകി പ്രധാനമന്ത്രി

ന്യൂഡെൽഹി : രാജ്യത്ത് വ്യാപിക്കുന്ന കോവിഡിന്റെ പുതിയ തരംഗം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്‌ഥാനങ്ങളിൽ നിലവിൽ കോവിഡ് പരിശോധന കുറവാണെന്നും, ആർടിപിസിആർ ടെസ്‌റ്റിന്റെ എണ്ണം കൂട്ടണമെന്നും വാക്‌സിൻ വിതരണത്തിൽ കൂടുതൽ...

തൊഴിൽ ആവശ്യപ്പെട്ടാൽ ലഭിക്കുക ഇലക്ഷൻ ടിക്കറ്റ്; ബിജെപിയെ ട്രോളി പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്‌ഥാനാർഥി നിർണയത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കേരളത്തിലെ തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ആവശ്യപ്പെടാൻ ഭയമാണെന്നും തൊഴിൽ ആവശ്യപ്പെട്ടാൽ ഇലക്ഷൻ ടിക്കറ്റാകും ബിജെപി നൽകുകയെന്നും...
- Advertisement -