ടിആർപി തട്ടിപ്പ്; റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകൾ ആരാഞ്ഞ് ഹൈക്കോടതി
മുംബൈ: കഴിഞ്ഞ മൂന്ന് മാസമായി അന്വേഷണം നടത്തുന്ന ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ളിക് ടിവിക്കെതിരെ തെളിവുകള്‍ എവിടെയെന്ന് മുംബൈ പോലീസിനോട് മഹാരാഷ്‌ട്ര ഹൈക്കോടതി. ചാനലിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍...
എഴുപതോളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 6 കോടി വാക്‌സിന്‍ ഡോസുകള്‍
ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ യജ്‌ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6...
കർണാടക മുൻ മന്ത്രിക്ക് എതിരായ ലൈംഗികാരോപണം; യുവതിയെ കാണാനില്ലെന്ന് പരാതി
ബെംഗളൂരു: കർണാടക മുൻമന്ത്രി രമേഷ് ജാർക്കിഹോളിക്ക് എതിരായ ലൈംഗിക ആരോപണ വീഡിയോയിലുള്ളതായി പറയുന്ന യുവതിയെ കാണാനില്ലെന്ന് പരാതി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. മന്ത്രിക്ക് എതിരായ ലൈംഗിക...
നിതാ അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ നീക്കം; പ്രതിഷേധവുമായി ബനാറസ് സർവകലാശാലാ വിദ്യാർഥികൾ
ലഖ്‌നൗ: മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ നിതാ അംബാനിയെ പ്രശസ്‌തമായ ബനാറസ് ഹിന്ദു സർവകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ. നീക്കത്തിനെതിരെ സർവകലാശാല വൈസ് ചാൻസലർ...
മുൻ കേന്ദ്രമന്ത്രി ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ന്യൂഡെൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിലീപ് ഗാന്ധി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 68 വയസായിരുന്നു. ന്യൂഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്‌ച പുലർച്ചെ ആയിരുന്നു മരണം.
കോവിഡ് സ്‌ഥിരീകരിച്ച ദിലീപ് ഗാന്ധിയെ ചൊവ്വാഴ്‌ചയാണ് സ്വകാര്യ...
ബിജെപി എംപി ഡെൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ
ന്യൂഡെൽഹി: ഹിമാചൽ പ്രദേശിൽ നിന്നുള്ള ബിജെപി എംപി രാം സ്വരൂപ് ശർമയെ ഡെൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു. ആത്‌മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
എംപി തന്റെ വിളിയോട് പ്രതികരിക്കാത്തതിനെ...
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ വര്‍ധിക്കുന്നു
ഡെൽഹി: രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,903 പോസിറ്റീവ് കേസുകളും 188 മരണവും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രാജ്യത്ത് സ്‌ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന...
കോൺഗ്രസ് ഒഴികെ മറ്റൊരു പാർട്ടിയും വിമത കൂട്ടായ്‌മയെ അംഗീകരിക്കില്ല; രാഹുൽ ഗാന്ധി
ന്യൂഡെൽഹി: കോൺഗ്രസിലെ 23 വിമതരുടെ സംഘമായ ജി-23നെ കുറിച്ച് ആദ്യമായി പരസ്യ അഭിപ്രായം നടത്തി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഒഴികെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയിലും അത്തരമൊരു വിമത സംഘം...








































