തിരഞ്ഞെടുപ്പ്; എസ്‌എസ്‌ഇ പരീക്ഷകൾ മാറ്റിവെച്ചു

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: ഈ മാസം മുതൽ ആരംഭിക്കാനിരുന്ന സ്‌റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി പരീക്ഷകൾ എസ്‌എസ്‌സി (സ്‌റ്റാഫ്‌ സെലക്ഷൻ കമ്മീഷൻ) മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഡെൽഹി പോലീസ് സബ് ഇൻസ്‌പെക്‌ടർ, സിഎപിഎഫ്, സിഎച്ച്എസ്‌എൽ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

മാർച്ച് 29 മുതൽ 31 വരെയാണ് സ്‌റ്റെനോഗ്രാഫർ പരീക്ഷകൾ നിശ്‌ചയിച്ചിരുന്നത്. പല സംസ്‌ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്.

Also Read: അവശ്യ മരുന്നുകളുടെ വില കൂടും; 20 ശതമാനം വരെ വർധിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE