Sun, Sep 27, 2026
37 C
Dubai

കോൺഗ്രസ് ശ്രമം പരാജയപ്പെട്ടു; ഹരിയാനയിൽ ‘വിശ്വാസം’ നേടി ബിജെപി സർക്കാർ

ന്യൂഡെൽഹി: ഹരിയാനയിൽ മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ഉള്ള ബിജെപി സർക്കാരിന് എതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. 31നെതിരെ 55 വോട്ടുകൾ നേടിയാണ് ബിജെപി സർക്കാർ വിശ്വാസം തെളിയിച്ചത്. ബിജെപിയുടെ 40 എംഎൽഎമാരുടെയും സഖ്യ...

മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിൻ; ക്ളിനിക്കൽ ട്രയൽ ആരംഭിച്ച് ഭാരത് ബയോടെക്

ഡെൽഹി: രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ പുരോഗമിക്കവേ മൂക്കില്‍ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ഭാരത് ബയോടെക്. ഈ വാക്‌സിന്റെ ക്ളിനിക്കല്‍ ട്രയലിനായി ഡിജിസിഐ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ)യോട് അനുമതി തേടിയിരിന്നു ഭാരത്...

നാഷണൽ ഡിഫൻസ് അക്കാദമിയിൽ എന്തുകൊണ്ട് വനിതകൾക്ക് പ്രവേശനം നൽകുന്നില്ല? സുപ്രീം കോടതി

ന്യൂഡെൽഹി: നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ)യിൽ വനിതകൾക്ക് പ്രവേശനം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകൾക്ക്...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ തിരത്ത് സിങ് റാവത്ത്

ഡെറാഡൂൺ: ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി തിരത്ത് സിങ് റാവത്ത് സത്യപ്രതിജ്‌ഞ ചെയ്‌തു. ഉത്തരാഖണ്ഡിന്റെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഗദ്വാളിൽ നിന്നുള്ള ലോകസഭാ അംഗമായ തിരത്ത് സിങ്. 2007ൽ...

ആവശ്യക്കാറില്ല, വിലക്കുറവ്; യുപിയിൽ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ

മൊറാദാബാദ്: ഉത്തർപ്രദേശ് മൊറാദാബാദിലെ ഉരുളക്കിഴങ്ങ് കർഷകർ ദുരിതത്തിൽ. ഉരുളക്കിഴങ്ങിന് വില വില കുറഞ്ഞതും ആവശ്യക്കാർ ഇല്ലാതായതുമാണ് കർഷകർക്ക് തിരിച്ചടിയായത്. ഈ വർഷം നല്ല വിളവുണ്ടായിട്ടും വിളവെടുക്കാൻ കർഷകർ തയ്യാറാവാത്ത സ്‌ഥിതിയാണ്‌. കുറഞ്ഞ വിലക്ക് ഉരുളക്കിഴങ്ങ്...

യുപി കൂട്ടബലാൽസംഗം; പെൺകുട്ടിയുടെ പിതാവ് ട്രക്കിടിച്ച് മരിച്ചു, ദുരൂഹത

കാൻപുർ: ഉത്തർപ്രദേശിലെ കാൻപുറിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പതിമൂന്നുകാരിയുടെ പിതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബുധനാഴ്‌ച രാവിലെയാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് 13 വയസുകാരിയായ മകള്‍ കൂട്ട ബലാൽസംഗത്തിന് ഇരയായെന്ന് പിതാവ്...

തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി; സത്യപ്രതിജ്‌ഞ ഇന്ന്

ഡെറാഡൂൺ: ബിജെപി ദേശീയ സെക്രട്ടറിയും ലോക്‌സഭാ അംഗവുമായ തിരത്ത് സിങ് റാവത്ത് ഉത്തരാഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയാകും. ഇന്ന് വൈകിട്ട് 4 മണിക്ക് രാജ്‌ഭവനിലാണ് സത്യപ്രതിജ്‌ഞ നടക്കുക. ഡെറാഡൂണിൽ നടന്ന ബിജെപി നിയമസഭാ കക്ഷി...

24 മണിക്കൂറിനിടെ 17,921 പേർക്ക് കൂടി കോവിഡ്; 133 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 17,921 പേർക്ക് കൂടി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. 20,652 പേർ രോഗമുക്‌തി നേടി. 133 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ...
- Advertisement -