ടൂൾ കിറ്റ് കേസ്; നികിതയുടെയും ശന്തനുവിന്റെയും ജാമ്യഹരജി ഇന്ന് കോടതിയിൽ
ന്യൂഡെൽഹി : ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് നികിത ജേക്കബ്, ശന്തനു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഡെൽഹി പട്യാല ഹൗസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. കേസിൽ ഇരുവർക്കും നൽകിയ...
ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രിയെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രം
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബിജെപിയിൽ പൊട്ടിത്തെറി. നേതൃമാറ്റ ആവശ്യം ഉയർന്ന പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡെൽഹിയിലേക്ക് വിളിപ്പിച്ചു. എംഎൽഎമാർ പ്രതിഷേധം തുടരുന്നത് കണക്കിലെടുത്ത് മുഖ്യമന്ത്രിയെ മാറ്റാൻ ബിജെപി തീരുമാനിച്ചതായാണ്...
കാട്ടുതീ; നവംബർ 1ന് ശേഷം ഒഡീഷയിൽ തീ പടർന്നത് 16,494 തവണ
ഭുവനേശ്വർ: ഒഡീഷയിൽ സിമലിപാൽ കടുവ സംരക്ഷണ കേന്ദ്രത്തിൽ ദിവസങ്ങൾക്ക് മുൻപ് ആരംഭിച്ച കാട്ടുതീ പടരുന്നതിനിടെ വീണ്ടും തീപിടിത്തം. കുൽദിഹ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലും ബൗധ് വനമേഖലയിലെ കഴിഞ്ഞ ദിവസം കാട്ടുതീ പടർന്നു. സംസ്‌ഥാനത്ത്...
കൊൽക്കത്തയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം; ആളപായമില്ല
കൊൽക്കത്ത: നഗരത്തിലെ സ്ട്രാന്റ് റോഡിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. കെട്ടിടത്തിന്റെ 13 ആം നിലയിലാണ് തീപിടുത്തം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.
വൈകിട്ട് 6.10 നാണ് കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. കിഴക്കൻ റെയിൽവേയുടെയും സൗത്ത് ഈസ്‌റ്റേൺ റെയിൽവേയുടെയും...
ബംഗാളിൽ ‘ദീദി’യെ നേരിടാൻ ‘മോദി ദാദ’ ക്യാംപയിനുമായി ബിജെപി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ ക്യാംപയിനുമായി ബിജെപി. ബംഗാളിൽ ബിജെപിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദാദ' (മൂത്ത സഹോദരൻ) എന്ന് അഭിസംബോധന ചെയ്യുന്ന പോസ്‌റ്ററുകൾ സമൂഹ...
തമിഴ്‌നാട്ടിൽ ടിടിവി ദിനകരനുമായി കൈകോർത്ത് ഉവൈസി
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം (എഎംഎംകെ) പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീന്‍ ഉവൈസി.
ഏപ്രിൽ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി തമിഴ്‌നാട്ടിലെ 234 സീറ്റുകളിൽ...
‘ഇന്ത്യക്ക് മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ല’; മമത ബാനർജി
കൊൽക്കത്ത: ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നൽകുന്ന കാലം വിദൂരമല്ലെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'സ്‌റ്റേഡിയത്തിന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പേര് നൽകി. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫോട്ടോവച്ചു....
കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആയേനെ; രാഹുൽ
ന്യൂഡെൽഹി: കോൺഗ്രസിന് ഒപ്പം നിന്നിരുന്നെങ്കിൽ ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി ആകുമായിരുന്നു എന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിംഗുമായി സംസാരിക്കുന്നതിനിടെ ആണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിന്...







































