24 മണിക്കൂറിൽ 18,599 കോവിഡ് കേസുകൾ; 97 മരണം
ന്യൂഡെൽഹി : രാജ്യത്ത് തുടർച്ചയായി വീണ്ടും പ്രതിദിന കോവിഡ് കേസുകൾ 18,000 കടന്നു. 18,599 പുതിയ കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ...
ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...
നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍
ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍ മോദി സര്‍ക്കാരിന്റെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടിയ യുവ വനിതാ ആക്‌ടിവിസ്‌റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ...
സിംഗുവിൽ കർഷകർക്ക് നേരെ വെടി വച്ചതായി റിപ്പോർട്
ന്യൂഡെൽഹി : കർഷക സമരം നടക്കുന്ന സിംഗു അതിർത്തിയിൽ നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവെച്ചതായി റിപ്പോർട്. ആർക്കും പരിക്ക് ഇല്ലെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. സിംഗുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയോടെയാണ്...
ഭക്ഷ്യവിഷബാധ; ഉത്തര്‍പ്രദേശില്‍ 32 പേർ ചികിൽസയിൽ
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രാര്‍ഥനാ യോഗത്തില്‍ വച്ച് പ്രസാദം കഴിച്ച 32 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കനൗജിലെ ജുഖായ ഗ്രാമത്തിൽ സംഘടിപ്പിച്ച 'ഭഗവത് കഥ' അവസാനിക്കുന്നതിന്റെ ഭാഗമായാണ് പ്രസാദ വിതരണം നടത്തിയത്. ഗ്രാമവാസികളില്‍ ഭൂരിഭാഗം പേരും...
പെട്രോൾ, ഡീസൽ വില; ഒൻപതാം ദിവസവും മാറ്റമില്ല
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരാഴ്‌ച മുൻപാണ് അവസാനമായി പെട്രോൾ വില ഉയർത്തിയത്.
രാജ്യ തലസ്‌ഥാനത്ത് എക്കാലത്തെയും...
പാർലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം
ന്യൂഡെൽഹി : രാജ്യത്ത് പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. വിവിധ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ഇടയിലാണ് വീണ്ടും പാർലമെന്റ് ചേരുന്നത്. ഇന്ന് ചേരുന്ന സമ്മേളനത്തിൽ പൊതു-റെയിൽ ബജറ്റുകൾ പാസാക്കും....
വനിതാ ദിനം; കർഷക സമരഭൂമിയിൽ ഇന്ന് മഹിളാ മഹാപഞ്ചായത്ത്
ന്യൂഡെൽഹി : കർഷക സമരം ശക്‌തമാകുന്ന ഡെൽഹി അതിർത്തികളിൽ വനിതാ ദിനമായ ഇന്ന് മഹിളാ മഹാപഞ്ചായത്തുകൾ ചേരും. ഇതിന്റെ ഭാഗമായി സിംഗു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്‌ത്രീകൾ സംഘടിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ച...







































