അവധിയും പണിമുടക്കും; ഇന്ന് മുതൽ 4 ദിവസം ബാങ്കുകൾ പ്രവർത്തന രഹിതം

By Team Member, Malabar News
banks
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് ഇന്ന് മുതൽ തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ഇന്നും നാളെയും ഉള്ള അവധിക്ക് പിന്നാലെ 15, 16 തീയതികളിൽ തീരുമാനിച്ചിട്ടുള്ള പണിമുടക്ക് കൂടി ആയപ്പോഴാണ് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കുന്നത്.

രാജ്യത്തെ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് 15,16 തീയതികൾ ബാങ്കുകൾ പണിമുടക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ബാങ്കുകളിലെ എല്ലാ ജീവനക്കാരും ഓഫീസർമാരും പണിമുടക്കിൽ പങ്കെടുക്കും. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.

Read also : വിലക്കയറ്റം ഇന്ധന ഉപഭോഗം കുറച്ചു; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE