Mon, Sep 28, 2026
33 C
Dubai

സമരം കടുപ്പിക്കാൻ കർഷകർ; രാജ്യ വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ ആരംഭിച്ച സമരം 100ആം ദിവസത്തിലേക്ക് കടന്നിട്ടും അനുകൂല സമീപനം ഉണ്ടാകാത്ത സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാൻ കർഷക സംഘടനകളുടെ തീരുമാനം....

കർഷക സമരം നൂറാം ദിവസം; ഒത്തുതീർപ്പിന് തയാറാവാതെ കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് മുതിരാതെ കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം സമരത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ്...

കള്ളപ്പണക്കേസ്; മെഹ്ബൂബ മുഫ്‌തിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് ഇഡി

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാവുമായ മെഹ്ബൂബ മുഫ്‌തിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മാർച്ച് 15ന് ഡെൽഹിയിലെ ഇഡി...

കേന്ദ്രം കർഷകരെ ശത്രുക്കളായി കാണുന്നു; അഖിലേഷ് യാദവ്

ന്യൂഡെൽഹി:കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്. അധികാരത്തിന്റെ ഗർവ് സർക്കാരിനെ അന്ധരും ബധിരരുമാക്കിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. കർഷകരെ സർക്കാർ ശത്രുക്കളായാണ് കാണുന്നതെന്നും ഇത്തരം...

കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കാൻ നിർദേശം

ന്യൂഡെൽഹി: കോവിഡ്-19 വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്‌ഥാനങ്ങളിലെയും...

കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ ഒരുങ്ങി കോൺഗ്രസ്‌

ന്യൂഡെൽഹി: കേരളത്തിലും അസമിലും പ്രചാരണം ശക്‌തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം. ഭരണത്തിലെത്താൻ സാധ്യതയുള്ള സംസ്‌ഥാനങ്ങൾ എന്ന നിലയിൽ പാർട്ടിയുടെ സർവ കരുത്തും ഇവിടെ ഉപയോഗിക്കും. ബംഗാളിലും തമിഴ്‌നാട്ടിലും ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റിനിർത്തുന്നതിന്...

ഇന്ധനവില വർധന മൂലം കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിൽ; നിർമല സീതാരാമൻ

ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിലാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച സാധാരണക്കാരായ ആളുകൾക്ക് ദുരിതമാണെന്നും, അതിനാൽ തന്നെ വിലവർധന പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരും...

വീറോടെ കർഷകർ; രാജ്യത്ത് കർഷക സമരം നൂറാം ദിനത്തിലേക്ക്

ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം നാളെ നൂറാം ദിവസത്തിലേക്ക്. സമരം നൂറാം ദിവസത്തിലേക്ക് എത്തിയിട്ടും നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം തന്നെ വിവാദ...
- Advertisement -