ഇന്ധനവില കുറക്കൽ; ബാധ്യതയുടെ ഒരു പങ്ക് എണ്ണക്കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം
ന്യൂഡെൽഹി: ഇന്ധനവില നികുതികൾ മാത്രം കുറച്ച് നിയന്ത്രിക്കണമെന്ന എണ്ണ കമ്പനികളുടെ നിലപാട് തള്ളി കേന്ദ്രസർക്കാർ. വില കുറക്കുമ്പോൾ ഉണ്ടാവുന്ന ബാധ്യതയുടെ ഒരു പങ്ക് എണ്ണ കമ്പനികൾ വഹിക്കണമെന്ന് കേന്ദ്രം വ്യക്‌തമാക്കി.
എണ്ണ കമ്പനികൾ കൂടി...
രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും
ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍...
അധികാരത്തില്‍ വന്നാല്‍ ബംഗാളില്‍ പശുക്കടത്ത് അവസാനിപ്പിക്കും; യോഗി ആദിത്യനാഥ്
കൊല്‍ക്കത്ത: ബിജെപി പശ്‌ചിമ ബംഗാളില്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസം കൊണ്ട് പശുക്കടത്ത് അവസാനിപ്പിക്കുമെന്ന് അറിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാല്‍ഡ ജില്ലയിലെ ഗസോളില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു...
തീർച്ചയായും, അടിയന്തരാവസ്‌ഥ തെറ്റായിരുന്നു; സമ്മതിച്ച് രാഹുൽ
ന്യൂഡെൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ '77 വരെ അടിച്ചേൽപ്പിച്ച അടിയന്തരാവസ്‌ഥ ഒരു 'തെറ്റ്' ആയിരുന്നു എന്നും ആ കാലഘട്ടത്തിൽ സംഭവിച്ച കാര്യങ്ങൾ അന്യായമായിരുന്നു എന്നും സമ്മതിച്ച് രാഹുൽ ഗാന്ധി....
മോദിയുടെ പ്രസംഗത്തിന് ചിലവെത്ര; ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതിന് നല്‍കുന്ന പ്രതിഫലം എത്രയെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഉത്തരമില്ലാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യാ ടുഡേ നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് പ്രതിഫലക്കാര്യം മാത്രം മറച്ചുവെച്ചുള്ള മറുപടി ലഭിച്ചിരിക്കുന്നത്.
വ്യത്യസ്‌ത...
പീഡനക്കേസുകളിലെ വിവാദ പരാമർശം; ചീഫ് ജസ്‌റ്റിസിനെതിരെ ബൃന്ദ കാരാട്ട്
ന്യൂഡെൽഹി : പീഡനക്കേസുകളിൽ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരെ സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ബൃന്ദ കാരാട്ട് ചീഫ് ജസ്‌റ്റിസിന് കത്തയച്ചു....
ഇന്ധന വിലവർധന: കോൺഗ്രസിനും തുല്യ ഉത്തരവാദിത്വം; പി ജയരാജൻ
കൽപറ്റ: രാജ്യത്ത് ക്രമാതീതമായ് ഉയരുന്ന ഇന്ധന വിലവർധനയിൽ ബിജെപിയും കോൺഗ്രസും തുല്യ ഉത്തരവാദികളാണെന്ന് സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗം പി ജയരാജൻ. സിപിഎം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വികസന മുന്നേറ്റ ജാഥയുടെ സമാപന...
പൗരത്വ നിയമത്തിനെതിരെ പുതിയ നിയമം കൊണ്ടുവരും; പ്രിയങ്ക ഗാന്ധി
ഗുവാഹത്തി: അസമില്‍ അധികാരം ലഭിച്ചാൽ പൗരത്വ നിയമം അസാധുവാക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. പൗരത്വ നിയമം അസാധുവാക്കാൻ പുതിയ നിയമം കൊണ്ടുവരും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസം സന്ദർശിക്കാനെത്തിയ പ്രിയങ്കാ...






































