മാനനഷ്‌ടക്കേസ്; കങ്കണക്കെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട്
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മഹാരാഷ്‌ട്ര ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍ നല്‍കിയ മാനനഷ്‌ടക്കേസുമായി ബന്ധപ്പെട്ടാണ് കങ്കണക്കെതിരായ വാറണ്ട്.
കേസിൽ മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...
ജനങ്ങൾക്ക് മോദി സർക്കാരിന്റെ വക ‘വിലക്കയറ്റ’ ഡോസ്; പരിഹസിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ പൊതുജനങ്ങൾക്ക് വിലക്കയറ്റ കുത്തിവെപ്പ് നൽകിയെന്ന് കോൺഗ്രസ് വക്‌താവ് ജയ്‌വീർ ഷെർഗിൽ. പാചകവാതക വില വർധിപ്പിച്ചതിന് എതിരേയായിരുന്നു ഷെർഗിലിന്റെ പ്രതികരണം.
പ്രധാനമന്ത്രി വാക്‌സിന്റെ...
സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി
ന്യൂഡെൽഹി: രാജ്യത്തെ മുന്നോട്ട് നയിക്കുന്ന ശക്‌തിയാണ് കർഷകരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമാണ്. കാർഷിക നിയമങ്ങളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. മാറ്റങ്ങൾ ഉൾകൊള്ളാൻ കർഷകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു....
ഐപിഎസ് ഉദ്യോഗസ്‌ഥയോട് അപമര്യാദ; തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപിക്കെതിരെ കേസ്
ചെന്നൈ: ഐപിഎസ് ഉദ്യോഗസ്‌ഥയോട് മോശമായി പെരുമാറിയതിന് തമിഴ്‌നാട് സ്‌പെഷ്യൽ ഡിജിപി രാജേഷ് ദാസിനെതിരെ കേസ്. ഐപിഎസ് ഉദ്യോഗസ്‌ഥയുടെ പരാതിയിൽ തമിഴ്‌നാട് ഹൈക്കോടതിയാണ് ഡിജിപിക്കെതിരെ സ്വമേധയാ കേസെടുത്തിരിക്കുന്നത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്‌ഥ കേസ് അന്വേഷിക്കണമെന്നും...
പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; തൃണമൂലിനൊപ്പം ചേരാൻ ആർജെഡിയും
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ആര്‍ജെഡിയും മൽസരിച്ചേക്കും. തൃണമൂലിന് ആര്‍ജെഡി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മമതാ ബാനര്‍ജി ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് പുതിയ റിപ്പോർട്....
ആന്ധ്രാ മുൻമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലീസ് കസ്‌റ്റഡിയിൽ
വിശാഖപട്ടണം: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തിരുപ്പതി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് നടപടി. ചിറ്റൂർ, തിരുപ്പതി ജില്ലകളിൽ ജഗൻ മോഹൻ റെഡ്‌ഡി സർക്കാരിന് എതിരായുള്ള...
രാമക്ഷേത്ര നിർമാണം; ധനസമാഹരണം അവസാനിച്ചു, ഇതുവരെ ലഭിച്ചത് 2100 കോടി
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് സംഭാവനയായി ലഭിച്ചത് 2100 കോടിയിലേറെ രൂപയെന്ന് രാമജൻമഭൂമി തീർഥ് ക്ഷേത്ര ട്രസ്‌റ്റ്. ക്ഷേത്ര നിർമാണത്തിനായി പണം സ്വരൂപിക്കാൻ ആരംഭിച്ച ധനസമാഹരണം അവസാനിച്ചതായും ട്രസ്‌റ്റ് അറിയിച്ചു. 44 ദിവസം...
അംബാനിക്ക് ബോംബ് ഭീഷണി; പങ്കില്ലെന്ന് ജെയ്‌ഷ് ഉൾ ഹിന്ദ്
മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഉൾ ഹിന്ദ്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷ് ഉൾ...







































