കേരളത്തിലേക്കും അസമിലേക്കും മോദി പോകുന്നു, കർഷകരെ കാണാൻ മാത്രം സമയമില്ല; ചിദംബരം
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം. സാമ്പത്തിക മാന്ദ്യ വർഷത്തിൽ പോലും കാർഷിക മേഖല 3.9 ശതമാനം വളർച്ച കൈവരിച്ചതിന്റെ...
ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്‌ച നടത്തി; തിരഞ്ഞെടുപ്പിൽ സഹകരിക്കും
ചെന്നൈ: നടൻ ശരത് കുമാർ മക്കൾ നീതി മയ്യം അധ്യക്ഷൻ കമൽ ഹാസനെ സന്ദർശിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത് കുമാറിന്റെ സമത്വ മക്കൾ കക്ഷി കമൽ ഹാസന്റെ മക്കൾ നീതി മയ്യം...
ഡെൽഹിയിൽ സഹോദരിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത 17കാരന് ക്രൂരമർദ്ദനം; നില ഗുരുതരം
ന്യൂഡെൽഹി: സഹോദരിയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത 17കാരനെ മർദ്ദിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു. ഡെൽഹി കൽകജിയിലെ പ്രകാശ് എന്ന പത്താംക്ളാസ് വിദ്യാർഥിയാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡെൽഹിയിലെ എയിംസ് ആശുപത്രിയിൽ...
അൽഷിമേഴ്‌സിന് ഇന്ത്യയിൽ മരുന്നൊരുങ്ങുന്നു; പ്രതീക്ഷയോടെ ശാസ്‌ത്രലോകം
ബെംഗളൂരു: ലോകമെമ്പാടും നാശം വിതച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ മരുന്ന് കണ്ടുപിടിച്ചത് പോലെ അൽഷിമേഴ്‌സിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ നിർണായക കണ്ടുപിടിത്തം. അൽഷിമേഴ്‌സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മരുന്ന് തൻമാത്രയെ ബെംഗളൂരു ജവഹർലാല്‍ നെഹ്റു...
അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി
ന്യൂഡെൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്‌ട്ര യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ഡിജിസിഐ അംഗീകരിച്ച കാർഗോ...
പാലിന്റെ വിലയും 100 രൂപയാക്കുമെന്ന് ക്ഷീരകർഷകർ; പ്രതിഷേധം
ന്യൂഡെൽഹി: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് മാർച്ച് ഒന്ന് മുതൽ ഒരു ലിറ്റർ പാലിന് 100 രൂപയാക്കി ഉയർത്തുമെന്ന് കർഷകർ. പെട്രോൾ, ഡീസൽ വില വിവിധ നഗരങ്ങളിൽ 100 കടന്ന സാഹചര്യത്തിലാണ് സംയുക്‌ത...
കോവിഡ്; 24 മണിക്കൂറിനിടെ 16,488 പുതിയ രോഗികൾ, 12,771 പേർക്ക് രോഗമുക്‌തി
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,488 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 12,771 പേർ കഴിഞ്ഞ ദിവസം രോഗമുക്‌തി നേടി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 113 കോവിഡ്...
ഗവർണറെ കൈയേറ്റം ചെയ്‌തെന്ന് പരാതി; ഹിമാചലിൽ 5 കോൺഗ്രസ് എംഎൽഎമാർക്ക് സസ്‌പെൻഷൻ
ഷിംല: ഹിമാചൽ പ്രദേശിൽ ഗവർണർ ബന്ദാരു ദത്താത്രേയയെ ചില കോൺഗ്രസ് എംഎൽഎമാർ കൈയേറ്റം ചെയ്‌തതായി ആരോപണം. നിയമസഭാ മന്ദിരത്തിനകത്ത് ഗവർണറെ കൈയേറ്റം ചെയ്‌തതായാണ് പരാതി. പരാതിയെ തുടർന്ന് 5 കോൺഗ്രസ് എംഎൽഎമാരെ ബജറ്റ്...








































