കെജ്‌രിവാളിന്റെ സുരക്ഷ വെട്ടിക്കുറച്ചെന്ന് ഡെൽഹി സർക്കാർ; നിഷേധിച്ച് കേന്ദ്രം
ന്യൂഡെൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സുരക്ഷാ വെട്ടിക്കുറച്ചതായി ഡെൽഹി സർക്കാർ. ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ ആംആദ്‌മി പാർട്ടി മികച്ച പ്രകടനം കാഴ്‌ചവെച്ചതിന് പിന്നാലെയാണ് ബിജെപി നേതൃത്വത്തിന്റെ നിർദേശപ്രകാരം സുരക്ഷ പിൻവലിച്ചത്. ഡെൽഹി പോലീസിന്റെ...
ശന്തനുവിന്റെ അറസ്‌റ്റ് മാർച്ച് 9 വരെ വിലക്കി ഡെൽഹി കോടതി
ന്യൂഡെൽഹി : കർഷക സമരവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്‌ഥിതി പ്രവർത്തക ഗ്രേറ്റ തൻബെർഗ് തയ്യാറാക്കിയ ടൂൾ കിറ്റുമായി ബന്ധപ്പെട്ട കേസിൽ ശന്തനു മുലുകിന്റെ അറസ്‌റ്റ് മാർച്ച് 9ആം തീയതി വരെ തടഞ്ഞു. ഡൽഹി...
ഇന്ധനവില എന്ന് നിയന്ത്രിക്കാനാകുമെന്ന് തനിക്കും അറിയില്ല; ധർമ സങ്കടത്തിൽ ധനമന്ത്രിയും
ഡെല്‍ഹി: കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധന വില എന്ന് നിയന്ത്രിക്കാമെന്ന് തനിക്കും അറിയില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇക്കാര്യത്തിൽ താനും ധർമ സങ്കടത്തിലാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‍ വ്യവസ്‌ഥയുമായി ബന്ധപ്പെട്ട് ഒരു കോളേജിൽ...
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി
മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് സ്‌ഫോടക
വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തി. മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് ആണ് ഇക്കാര്യം പറഞ്ഞത്.
"മുകേഷ് അംബാനിയുടെ മുംബൈയിലെ വീട്ടിൽ നിന്ന് കുറച്ച് അകലെയാണ്...
ശിവകാശിയിലെ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; ആറ് മരണം
ചെന്നൈ: ശിവകാശിയിലെ പടക്ക നിര്‍മാണശാലയിൽ പൊട്ടിത്തെറി. ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്‌ച വൈകിട്ടോടെ കാളയാര്‍കുറിച്ചിയിലെ പടക്ക നിര്‍മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടം നടന്ന ഉടന്‍...
ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാർ, വിനോദത്തിനായി സമയമില്ല; റിപ്പോര്‍ട്
ആഗോളതലത്തില്‍ ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ)യുടെ റിപ്പോര്‍ട്. ഏഷ്യ പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്നവരും ഇന്ത്യയിലെ തൊഴിലാളികളെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്.
മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ...
യുപിയിൽ 15കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തു
ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 15 വയസുകാരിയെ നാല് പേർ കൂട്ടബലാല്‍സംഗം ചെയ്‌തതായി പോലീസ്. ഇന്നലെ വൈകീട്ടോടെ പെൺകുട്ടി പരാതി നൽകിയതായും ഇതിന്റെ അടിസ്‌ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും ഗോണ്ട...
പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു
ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകരിക്കുക ആയിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ...








































